പഹൽഗാം ഭീകരാക്രമണം ; മതസ്പർദ്ധ വളർത്തുന്ന കമന്‍റിട്ട യുവാവിനെതിരെ യുഎപിഎ

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് മതസ്പർദ്ധ വളർത്തുന്ന സോഷ്യൽ മീഡിയ കമന്‍റിട്ടെന്ന പരാതിയിൽ പോലീസ് പിടിയിലായ മലപ്പുറം സ്വദേശിക്കെതിരെ യുഎപിഎ ചുമത്തി. മലപ്പുറം ഐക്കരപ്പടി സ്വദേശി മുഹമ്മദ് സനൂഫിന് എതിരെയാണ് യുഎപിഎ ചുമത്തിയത്. കരിപ്പൂർ എയർപോർട്ട് പോലീസ് പിടികൂടി ഇടുക്കി മുട്ടം പോലീസിന് കൈമാറിയ പ്രതി നിലവിൽ റിമാൻഡിൽ ആണ്. സൗദിയിൽനിന്ന് മടങ്ങി വരുന്നതിനിടയിൽ കരിപ്പൂരിൽ വെച്ചാണ് ഇയാൾ പിടിയിലായത്. യുവമോർച്ച നേതാവ് അധീന ഭാരതിയുടെ പരാതിയുടെ തുടർന്നാണ് ഇയാൾക്കെതിരെ കേസെടുത്തത്. ഒരു കൊല്ലം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. സൗദി അറേബ്യയില്‍ നിന്നാണ് ഇയാള്‍ കമന്റ് ഇട്ടിരുന്നത്. പഹല്‍ഗാം ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മലയാളി സൈനികന്‍റെ മകള്‍ പങ്കുവെച്ച വീഡിയോയ്ക്ക് കീഴിലാണ് സനൂഫ് കമന്‍റിട്ടത്.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033, e mail – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തളിപ്പറമ്പിലെയും പയ്യന്നൂരിലെയും തോൽവി വീണ്ടും ചർച്ചയാക്കുന്നതിനു പിന്നിൽ എം വി ജയരാജന് ഗൂഡോദ്ദേശമുണ്ടെന്ന് ടി...

0
കണ്ണൂര്‍: തളിപ്പറമ്പിലെയും പയ്യന്നൂരിലെയും തോൽവി വീണ്ടും ചർച്ചയാക്കുന്നതിനു പിന്നിൽ എം വി...

9 കാരിയുടെ മൃതദേഹം കുളത്തിൽ ; കേസിലെ പ്രതിയെന്ന് സംശയിക്കുന്ന യുവാവിനെ തല്ലിക്കൊന്ന് നാട്ടുകാർ

0
കൊൽക്കത്ത: കാണാതായ 9 കാരിയുടെ മൃതദേഹം കുളത്തിൽ നിന്ന് കണ്ടെത്തി. പിന്നാലെ...

പൊന്മുടിയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് ; കൂടുതൽ സർവീസുകൾ നടത്താനൊരുങ്ങി KSRTC

0
പൊന്മുടി : കെ.എസ്.ആർ.ടി.സി. പ്രിയദർശിനി സ്ത്രീ സൗജന്യയാത്ര പദ്ധതി നടപ്പാക്കിയതോടെ ഓർഡിനറി...

വിഴിഞ്ഞം സ്വർണ പണയ കേസ് : രണ്ടാമത്തെ യുവതിയും മരിച്ചു

0
തിരുവനന്തപുരം : വിഴിഞ്ഞം സ്വർണ പണയ തട്ടിപ്പ് കേസിൽ ആത്‌മഹത്യക്ക് ശ്രമിച്ച രണ്ടാമത്തെ...