ചിത്രകാരന്മാർ കാലത്തിന്റെ ക്യാൻവാസിൽ വർണ്ണങ്ങൾ വാരി വിതറുന്നവർ ; ഡെപ്യൂട്ടി സ്പീക്കർ

For full experience, Download our mobile application:
Get it on Google Play

അടൂർ : കാലത്തിന്റെ ക്യാൻവാസിൽ വർണ്ണങ്ങൾ വാരിവിതറുന്നവരാണ് ചിത്രകാരന്മാർ എന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. കേരള ചിത്രകല പരിഷത്തിന്റെ പത്തനംതിട്ട ജില്ല കമ്മറ്റി സംഘടിപ്പിച്ച ഏകദിന ചിത്രകല ക്യാമ്പ് വർണ്ണത്തുള്ളികൾ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആശയങ്ങളെ വരകളിലൂടെ പ്രതിഫലിപ്പിക്കുമ്പോൾ ജീവൻ തുടിക്കുന്ന ചിത്രങ്ങൾ ഉണ്ടാകുന്നു എന്നും ചിറ്റയം പറഞ്ഞു.

കേരള ചിത്രകല പരിഷത്ത് സംസ്ഥാന പ്രസിഡന്റ് സിറിൾ പി തോമസ് അധ്യക്ഷനായിരുന്നു. സെക്രട്ടറി ടി ആര്‍ രാജേഷ്, അടൂർ നഗരസഭ ചെയർപേഴ്സൺ ദിവ്യ റെജി മുഹമ്മദ്, ഫാ. ഡോക്ടർ ജോർജി ജോസഫ്, മനു ഒയാസിസ് എന്നിവര്‍ പ്രസംഗിച്ചു. തുടർന്ന് വിവിധ വിഷയങ്ങളിൽ ക്ലാസും കലാചർച്ചയും നടന്നു. യോഗത്തിൽ തത്വമസി, അശാന്തം സംസ്ഥാന ചിത്രകല പുരസ്കാരം നേടിയ പ്രമോദ് കുരമ്പാലയെ നഗരസഭ ചെയർപേഴ്സൺ ദിവ്യ റെജി മുഹമ്മദ് ആദരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...