ചെന്നീർക്കര : പ്രധാനമന്ത്രിയുടെ പരീക്ഷ പേ ചർച്ചയുടെ ഭാഗമായി ചെന്നീർക്കര കേന്ദ്രീയ വിദ്യാലയത്തിൽ ചിത്രരചനാ മത്സരം നടത്തി. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജീവത്യാഗങ്ങളെക്കുറിച്ച് വിദ്യാർത്ഥികളെ ബോധവത്ക്കരിക്കുന്നതിന് പരാക്രം ദിവസ് ആചരിച്ചു. ചിത്രരചന മത്സരത്തിൽ വിവിധ സ്കൂളുകളിൽ നിന്ന് നൂറോളം കുട്ടികൾ പങ്കെടുത്തു. തെരഞ്ഞെടുത്ത അഞ്ച് രചനകൾക്ക് പുരസ്കാരങ്ങളും പുസ്തകങ്ങളും വിതരണം ചെയ്തു. മഹിമ എൽസ ഷെറിൻ (മാർത്തോമ ഡയോനിസിസ് സെക്കൻഡറി സ്കൂൾ മല്ലപ്പള്ളി), നിഖിത രാജ്, നേഹ ക്ളാര (മേരിമാതാ പബ്ളിക് സ്കൂൾ പത്തനംതിട്ട), നവമി ഗിരീഷ്, എസ്. സൻമയ (കേന്ദ്രീയ വിദ്യാലയം ചെന്നീർക്കര) എന്നിവർക്കാണ് പുരസ്കാരങ്ങൾ ലഭിച്ചത്.
—————————————————
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033
ചെന്നീർക്കര കേന്ദ്രീയ വിദ്യാലയത്തിൽ ചിത്രരചനാ മത്സരം നടത്തി
RECENT NEWS
Advertisment



























