പാകിസ്ഥാന്‍ മുന്‍ പ്രസിഡണ്ടും പി.എം.എല്‍ – എന്‍ മുതിര്‍ന്ന നേതാവുമായ​ മംനൂന്‍ ഹുസൈന്‍ അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

കറാച്ചി : പാകിസ്ഥാന്‍ മുന്‍ പ്രസിഡണ്ടും മുസ്​ലിം ലീഗ്​ – നവാസ്​ (പി.എം.എല്‍-എന്‍) മുതിര്‍ന്ന നേതാവുമായ​ മംനൂന്‍ ഹുസൈന്‍ (80) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം.

കഴിഞ്ഞ ഫെബ്രുവരിയില്‍ അര്‍ബുദം സ്​ഥിരീകരിച്ചിരുന്നു. പാകിസ്ഥാന്റെ 12ാമത്തെ പ്രസിഡന്റായി 2013ലാണ്​ മംനൂന്‍ ഹുസൈന്‍ ചുമതലയേറ്റത്​. 2018 വരെ അധികാരത്തില്‍ തുടര്‍ന്നു. 1940 ല്‍ ആഗ്രയിലായിരുന്നു ജനനം. ഇന്ത്യ-പാക്​ വിഭജനത്തിന്​ ശേഷമാണ് കുടുംബം ​പാകിസ്ഥാനിലേക്ക്​ കുടിയേറിയത്​.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലത്ത് അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ

0
കൊല്ലം: അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ. കൊല്ലം പൂന്തുറിയിൽ ഇന്നലെ...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...