പാണ്ടനാട്: മുല്ലശ്ശേരിൽ പകലോമറ്റം വടക്കന്റേടത്തു കുടുബാംഗം ജേക്കബ് സ്റ്റീഫൻ (തമ്പി – 81) ആസ്‌ട്രേലിയയിൽ നിര്യാതനായി. സംസ്ക്കാരം ശനിയാഴ്ച 10 മണിക്ക് സി- 3. ചർച്ച് കെയിൻസ്സിലെ ശുശ്രുഷയെ തുടർന്ന് കെയിൻസ് സെമിത്തേരിയിൽ നടത്തും. മകൻ സുരേഷിന്റെ കെയിൻസിലെ ഭവനത്തില്‍ വെച്ചായിരുന്നു അന്ത്യം. മുൻ ഐ.ഓ.സി, ഇ.ജി.പി.സി (U.A. E) ഡിവിഷണൽ മാനേജരായി സേവനമനുഷ്ടിച്ചിട്ടുണ്ട്. പകലോമറ്റം വടക്കന്റേടത്തു കുടുബയോഗം രക്ഷാധികാരി ആയിരുന്നു പരേതന്‍.
കോഴഞ്ചേരി മുളമൂട്ടിൽ അച്ചാമ്മയാണ് ഭാര്യ. മകന്‍ – സുരേഷ് ജെ. മരുമകള്‍ – സെറിൻ(തടത്തില്‍, മണര്‍കാട്). കൊച്ചുമക്കള്‍ – ശോശ, സോനു.
ഫോണ്‍ – 92492 06764 (ജേക്കബ് മാത്യു)