പാകിസ്ഥാൻ തെരഞ്ഞെടുപ്പിൽ അട്ടിമറി നടന്നിട്ടുണ്ട് അതിനെ കുറിച്ച് നിങ്ങൾ സംസാരിക്കണം ; അമേരിക്കയോട് ഇമ്രാൻ ഖാൻ

For full experience, Download our mobile application:
Get it on Google Play

ഇസ്ലാമാബാദ് : രാജ്യത്ത് നടന്ന പൊതുതിരഞ്ഞെടുപ്പിൽ അട്ടിമറി നടന്നിട്ടുണ്ടെന്നും, നിലവിൽ പുറത്ത് വന്ന ഫലങ്ങളിൽ ആശങ്കയുണ്ടെന്നും അറിയിച്ച് അമേരിക്കയ്‌ക്ക് പ്രത്യേക സന്ദേശം അയച്ച് പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. റാവൽപിണ്ടിയിലെ അഡിയാലയിൽ പാകിസ്താൻ തെഹ്രീകെ ഇൻസാഫ് പാർട്ടി യോഗത്തിന് ശേഷമാണ് നേതാക്കൾ ഇക്കാര്യം അറിയിച്ചത്. ഉമർ അയൂബ് ഖാനെ പാർട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി നാമനിർദ്ദേശം ചെയ്തതായും പിടിഐ സ്പീക്കർ അസദ് ഖൈസർ വ്യക്തമാക്കി.

പാകിസ്താനിൽ നടന്ന പൊതു തിരഞ്ഞെടുപ്പ് ഫലത്തിൽ കൃത്രിമം നടന്നിട്ടുണ്ടെന്നും, ഇക്കാര്യം അമേരിക്ക നിരീക്ഷിക്കണം എന്നും അറിയിച്ചാണ് സന്ദേശം കൈമാറിയതെന്ന് ഖൈസർ പറയുന്നു. ” ജനാധിപത്യത്തിന്റെ ചാമ്പ്യന്മാരാണ് അവരെന്ന് കരുതുന്നുണ്ടെങ്കിൽ പാകിസ്താനിൽ നടന്ന തിരഞ്ഞെടുപ്പിനെ കുറിച്ച് അന്വേഷിക്കുകയും ശബ്ദിക്കുകയും വേണം. കാരണം അത് ന്യായമായ രീതിയിൽ നടന്ന ഒന്നല്ല. രാജ്യത്ത് നടന്ന അട്ടിമറിയിൽ അമേരിക്ക വ്യക്തമായ നിലപാട് എടുക്കണമെന്നും” സന്ദേശത്തിൽ ഇമ്രാൻ അറിയിച്ചതായും ഖൈസർ വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബെർലിനിൽ സൗദിയും ജർമനിയും നിർണായക കരാർ ഒപ്പുവെച്ചു

0
ബെർലിൻ: സൗദിയും ജർമനിയും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി...

സാമ്പത്തിക പ്രതിസന്ധിക്ക് അടിയന്തര പരിഹാരം തേടി യുക്രെയ്ൻ; അഡൾട്ട് ഫിലിം നിർമ്മാണം ലീഗലാക്കാൻ പുതിയ...

0
കീവ്: റഷ്യയുമായുള്ള യുദ്ധത്തിന് കൂടുതൽ പണം കണ്ടെത്താൻ അശ്ലീല ഉള്ളടക്കങ്ങളുടെ നിർമാണവും...

49 മത് ഫിലിം ക്രിട്ടിക്സ് അവാർഡ് ലോഗോ പ്രകാശനം ചെയ്തു

0
തിരുവനന്തപുരം : കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷനും ബിസ്കോണും സംയുക്തമായി സംഘടിപ്പിക്കുന്ന...

മാറ്റി നല്കിയ ടി.വിക്കും തകരാർ : സോണി കമ്പനി 42,900 രൂപ നല്‍കുവാന്‍ വിധി

0
തൃശ്ശൂര്‍ : മാറ്റി നൽകിയ ടി.വിക്കും തകരാർ സംഭവിച്ചതിനെത്തുടർന്ന് ഫയൽ ചെയ്ത...