പഹൽഗാം ആക്രമണത്തിലെ ഭീകരരെ കണ്ടെത്താൻ പാക്കിസ്ഥാൻ ഇന്ത്യയ്ക്ക് സഹായം ചെയ്യണം ; യുഎസ് വൈസ് പ്രസിഡന്റ്

For full experience, Download our mobile application:
Get it on Google Play

വാഷിങ്ടൻ : പ്രാദേശിക സംഘർഷം ഒഴിവാക്കി പഹൽഗാം ഭീകരാക്രമണത്തിൽ ഇന്ത്യ പാക്കിസ്ഥാന് മറുപടി നൽകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ്. ഭീകരരെ കണ്ടെത്തുന്നതിനുവേണ്ട സഹായങ്ങൾ പാക്കിസ്ഥാൻ ഇന്ത്യയ്ക്കു ചെയ്തുകൊടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു നേരത്തേയും വാൻസ് പഹൽഗാം ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് രംഗത്തുവന്നിരുന്നു. യുഎസ് ഇന്ത്യൻ ജനതയ്ക്കൊപ്പമാണെന്നും ഭീകരാക്രണത്തിനു എതിരായ കൂട്ടായപോരാട്ടത്തിൽ എല്ലാ സഹായവും ഇന്ത്യയ്ക്കു നൽകുമെന്നും വാൻസ് പറഞ്ഞിരുന്നു. ജെ.ഡി.വാൻസ് ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനം നടത്തുന്നതിനിടെയാണു പഹൽഗാം ഭീകരാക്രണം ഉണ്ടാകുന്നത്.

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉൾപ്പെടെയുള്ള പല നേതാക്കളും പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ചു ഇന്ത്യയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്. പാക്കിസ്ഥാനെ നേരിട്ട് എതിർക്കാതെയാണ് എല്ലാ നേതാക്കളും ഇന്ത്യയ്ക്ക് പിന്തുണ അറിയിച്ചിരിക്കുന്നത്. ഏപ്രിൽ 22നാണ് പഹൽഗാം ഭീകരാക്രമണത്തിൽ 26 ജീവനുകൾ നഷ്ടമാകുന്നത്. ഇതേ തുടർന്ന് ഇന്ത്യയും–പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം വഷളായി. കഴിഞ്ഞ എട്ട് ദിവസമായി തുടർച്ചയായി യാതൊരു പ്രകോപനവുമില്ലാതെ പാക്കിസ്ഥാൻ സൈന്യം നിയന്ത്രണ രേഖയിൽ വെടിയുതിർക്കുന്നു.

 പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഎം വിപുലീകൃത സംസ്ഥാന സമിതിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ഡിവൈഎഫ്ഐ നേതാവ് മനു തോമസ്

0
തിരുവനന്തപുരം: സിപിഎം വിപുലീകൃത സംസ്ഥാന സമിതിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ഡിവൈഎഫ്ഐ...

കാലടിയിൽ അഞ്ച് വയസുകാരി ചികിത്സയ്ക്കിടെ മരിച്ചു

0
എറണാകുളം: കാലടിയിൽ അഞ്ച് വയസുകാരി ചികിത്സയ്ക്കിടെ മരിച്ചു. ലക്ഷംവീട് ഉന്നതിയിൽ താമസിക്കുന്ന...

കൊല്ലം പുനലൂരിലെ പത്മാകഫെ ഉദ്ഘാടനത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പങ്കെടുത്തില്ല

0
കൊല്ലം: കൊല്ലം പുനലൂരിലെ പത്മാകഫെ ഉദ്ഘാടനത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി...

പിണറായി തനിക്കെതിരെ അന്വേഷണം തടയാൻ പാർട്ടിയെയും സഖാക്കളെയും പരിചയാക്കുന്നുവെന്ന് മാത്യു കുഴൽനാടൻ

0
ഇടുക്കി: പിണറായി തനിക്കെതിരെ അന്വേഷണം തടയാൻ പാർട്ടിയെയും സഖാക്കളെയും പരിചയാക്കുന്നുവെന്ന് മാത്യു...