താലിബാനുമായി നടക്കുന്ന ഏറ്റുമുട്ടലിൽ പാകിസ്ഥാന് കനത്ത തിരിച്ചടി

For full experience, Download our mobile application:
Get it on Google Play

ഇസ്ലാമാബാദ്: താലിബാനുമായി നടക്കുന്ന ഏറ്റുമുട്ടലിൽ പാകിസ്ഥാന് കനത്ത തിരിച്ചടി. പാകിസ്ഥാന്റെ പ്രധാന വ്യോമതാവളങ്ങളിൽ താലിബാൻ ആക്രമണം നടത്തി. റാവൽപിണ്ടിയിലെ നൂർ ഖാൻ എയർബേസ്, ക്വറ്റയിലെ 12-ാം കോർപ്സ് ആസ്ഥാനം, ഖൈബർ പഖ്തൂൺഖ്വയിലെ മൊഹ്മണ്ട് ഏജൻസിയിലെ ഖോവിസൂ ക്യാമ്പ്, ഗുൽനി തുടങ്ങിയ തന്ത്രപ്രധാനമായ വ്യോമതാവളങ്ങളാണ് ആക്രമിക്കപ്പെട്ടത്. പ്രധാന പാകിസ്ഥാൻ സൈനിക കേന്ദ്രങ്ങളിൽ അഫ്ഗാൻ വ്യോമസേനയുടെ ഡ്രോൺ വിമാനങ്ങളാണ് ആക്രമണം നടത്തിയത്. ഇവയെല്ലാം പ്രധാനപ്പെട്ട പ്രതിരോധ സൗകര്യങ്ങളും പ്രവർത്തന കേന്ദ്രങ്ങളുമാണെന്നതാണ് പാകിസ്ഥാന് തിരിച്ചടിയായത്.

പാകിസ്ഥാൻ സൈന്യത്തിന്റെ സമീപകാല വ്യോമാക്രമണങ്ങൾക്ക് മറുപടിയായാണ് ഈ ഓപ്പറേഷൻ നടത്തിയതെന്ന് അഫ്ഗാൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. വ്യോമതാവളങ്ങൾക്ക് പുറമെ പാകിസ്ഥാന്റെ പ്രധാന സൈനിക സൗകര്യങ്ങൾ, കമാൻഡ് സെന്ററുകൾ എന്നിവയും ലക്ഷ്യമിട്ടെന്നും കൃത്യവും ഏകോപിതവുമായ വ്യോമാക്രമണം നടത്തിയെന്നും മന്ത്രാലയം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാളെ നടത്താനിരുന്ന പി.എസ്.സി പരീക്ഷ മാറ്റി; പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കും

0
തിരുവനന്തപുരം: നാളെ നടത്താനിരുന്ന പിഎസ് സി പരീക്ഷ മാറ്റി വെച്ചു. നാളെ...

കൊച്ചിയിൽ വ്യാജ ഇന്ത്യൻ കറൻസി നിർമ്മിച്ച് വിറ്റ കേസ്; രണ്ട് പ്രതികൾക്ക് തടവും പിഴയും

0
കൊച്ചി: വ്യാജ ഇന്ത്യൻ കറൻസി നോട്ടുകൾ അച്ചടിച്ച് വിപണിയിൽ ഇറക്കിയ കേസിൽ...

സർക്കാരിന്റെ ഓണം വാരാഘോഷത്തിന് ഈ മാസം 24-ന് തിരിതെളിയും; ഘോഷയാത്രയിൽ മുഖ്യാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും

0
തിരുവനന്തപുരം: സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ ഇക്കൊല്ലത്തെ ഓണം ടൂറിസം വാരാഘോഷത്തിന്...

ഫാൽക്കൺ ലേലത്തിൽ ‘സൂപ്പർ വൈറ്റ്’ വേട്ടപ്പരുന്തിന് തീപാറും വില

0
റിയാദ്: റിയാദിൽ നടക്കുന്ന 2026ലെ അന്താരാഷ്ട്ര ഫാൽക്കൺ ലേലത്തിൽ അപൂർവ...