പാലാ ബിഷപ്പിനെതിരെ കേസെടുത്തവര്‍ ജോര്‍ജ് എം തോമസിനെ സംരക്ഷിക്കുന്നതെന്തിന്? ; ലൗ ജിഹാദ് വിഷയത്തില്‍ വി.മുരളീധരന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരളത്തില്‍ ഗൂഢലക്ഷ്യങ്ങളോടെയുള്ള മതപരിവര്‍ത്തനം നടക്കുന്നില്ലെന്ന് പറയാനാകില്ല എന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. ‘വിദ്യാസമ്പന്നരായ യുവതികളെ തീവ്രവാദത്തിലേക്ക് ചിന്തിപ്പിക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നുണ്ടെന്ന് സിപിഐ എം സംസ്ഥാന കമ്മിറ്റി, അവരുടെ ബ്രാഞ്ച് സമ്മേളനങ്ങള്‍ക്കുള്ള ഉദ്ഘാടന കുറിപ്പില്‍ പറഞ്ഞിട്ടുണ്ട്. സിപിഐ എമ്മിന്റെ ഈ ഒളിച്ചുകളിയും കാപട്യവും അവസാനിപ്പിക്കണമെന്നും വി.മുരളീധരന്‍ പറഞ്ഞു.

ലൗ ജിഹാദ് വിഷയത്തില്‍ ബിജെപിയുടെ അഭിപ്രായം പിന്നീട് പറയാമെന്ന് പറഞ്ഞ വി.മുരളീധരന്‍, പാലാ ബിഷപ്പിനെതിരെ കേസെടുത്തവര്‍ ജോര്‍ജ് എം തോമസിനെ സംരക്ഷിക്കുകയാണെന്നും കുറ്റപ്പെടുത്തി. ലൗ ജിഹാദില്‍ കല്ലറങ്ങാട്ട് പിതാവ് നടത്തിയ പരാമര്‍ശം ആക്ഷേപമായാണ് എടുത്തത്. ജോര്‍ജ് എം തോമസ് പറഞ്ഞാല്‍ നാക്കുപിഴയായി കണക്കാക്കുന്നവര്‍ പാലാ ബിഷപ്പ് പറഞ്ഞാല്‍ നാക്കുപിഴയായി കാണാത്തതെന്താണെന്നും മുരളീധരന്‍ ചോദിച്ചു. സിപിഎമ്മിന്റെ അവസരവാദം വീണ്ടും പുറത്താകുകയാണ് എന്നും ഡല്‍ഹിയില്‍ കേന്ദ്രമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൊബൈൽ ഫോൺ വാങ്ങിവച്ചതിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച പതിനേഴുകാരിയെ രക്ഷിച്ച് ചടയമംഗലം പോലീസ്

0
കൊല്ലം: വീട്ടുകാർ മൊബൈൽ ഫോൺ വാങ്ങിവച്ചതിൽ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച പതിനേഴുകാരിയെ...

കാലിക്കറ്റ് സർവകലാശാലയിൽ എസ് എഫ് ഐ നേതാവ് ഐഷി ഘോഷിനെ പങ്കെടുപ്പിച്ച് പരിപാടി നടത്തിയ...

0
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ എസ് എഫ് ഐ നേതാവ് ഐഷി ഘോഷിനെ...

സിഎൻജി നിറയ്ക്കുന്നതിനിടെ ട്രക്കിൻ്റെ സിലിണ്ടർ പൊട്ടിത്തെറിച്ചു

0
ന്യൂഡൽഹി : ഡൽഹിയിൽ പമ്പിൽ വെച്ച് സിഎൻജി നിറയ്ക്കുന്നതിനിടെ ട്രക്കിൻ്റെ സിലിണ്ടർ...

ബെവ്കോ ജീവനക്കാർക്ക് ഓണസമ്മാനം; ഇത്തവണയും ബോണസ് ഒരു ലക്ഷത്തിന് മുകളിൽ

0
തിരുവനന്തപുരം: ഓണക്കാലത്ത് ബെവ്കോ ജീവനക്കാർക്ക് സന്തോഷവാർത്ത. ബിവറേജസ് കോർപ്പറേഷൻ ജീവനക്കാർക്കുള്ള...