പാലാ സീറ്റിനെച്ചൊല്ലി എന്‍.സി.പി സംസ്ഥാന ഘടകത്തിലെ തര്‍ക്കം : എ.കെ ശശീന്ദ്രന്‍ ഇന്ന് പവാറിനെ കാണും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പാലാ സീറ്റിനെച്ചൊല്ലി എന്‍.സി.പി സംസ്ഥാന ഘടകത്തിലെ തര്‍ക്കം പൊട്ടിത്തെറിയുടെ വക്കിലെത്തിയതിനിടെ മന്ത്രി എ.കെ ശശീന്ദ്രന്‍ ഇന്ന് പവാറിനെ കാണും. ചൊവ്വാഴ്ച ഡല്‍ഹിയിലെത്തിയ എന്‍.സി.പി നേതാവ് ശശീന്ദ്രന്‍ പ്രഫുല്‍ പട്ടേലിനെ കണ്ടിരുന്നു.

ഇന്ന് വൈകീട്ട് നാലിന് മുംബൈയില്‍ വെച്ചാണ് പവാറുമായുള്ള കൂടിക്കാഴ്ച. സംസ്ഥാന ഘടകം ഇടതുമുന്നണിയില്‍ തന്നെ തുടരണമെന്ന ആവശ്യം അദ്ദേഹം യോഗത്തില്‍ ഉയര്‍ത്തും. 11 ജില്ല കമ്മിറ്റികള്‍ കൂടെയുണ്ടെന്നുള്ള അവകാശവാദവും നേതാക്കളെ അറിയിക്കും.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിപക്ഷ ഉപനേതാവ് പദവിയെച്ചൊല്ലി ഇടതുമുന്നണിയിൽ പ്രതിസന്ധി രൂക്ഷം ; വിട്ടുവീഴ്ച ചെയ്യില്ലെന്ന് സിപിഎമ്മും സിപിഐയും

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് പദവിയെച്ചൊല്ലി ഇടതുമുന്നണിയിൽ പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ സിപിഐയുടെ...

കെഎസ്ആർടിസിയിലെ സൗജന്യ യാത്ര ഏതൊക്കെ ബസിൽ, എങ്ങനെ നടപ്പാക്കും ; തീരുമാനമെടുക്കാൻ മന്ത്രിസഭ

0
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ വനിതകൾക്കുള്ള സൗജന്യയാത്ര എങ്ങിനെ നടപ്പാക്കുമെന്നതിൽ ഇന്ന് ചേരുന്ന മന്ത്രിസഭാ...

സംസ്ഥാനത്തിന്‍റെ നിലവിലെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ധവളപത്രം ഇന്ന് നിയമസഭയിൽ വയ്ക്കും

0
തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ നിലവിലെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ധവളപത്രം ഇന്ന് നിയമസഭയിൽ വയ്ക്കും....

കാഫിർ സ്ക്രീൻഷോട്ടിലെ എസ്ഐടി അന്വേഷണത്തിൽ പ്രതികരിച്ച് കെ കെ ശൈലജ

0
തിരുവനന്തപുരം: കാഫിർ സ്ക്രീൻ ഷോട്ട് വിവാദത്തിൽ എസ്ഐടിയെ നിയമിച്ചതിൽ പ്രതികരിച്ച് കെ...