പാലാ സീറ്റ് ആർക്ക് ? : മുഖ്യമന്ത്രിയുടെ യോഗത്തിൽ ചർച്ച ചെയ്തില്ലെന്ന് വി.എൻ. വാസവൻ

For full experience, Download our mobile application:
Get it on Google Play

കോട്ടയം : പാലാ സീറ്റ് എന്‍സിപിക്കു നല്‍കണോ അതോ കേരള കോണ്‍ഗ്രസിനു നല്‍കണോ എന്ന കാര്യം ചര്‍ച്ച ചെയ്തില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി വി.എൻ. വാസവൻ. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ സിപിഎം കോട്ടയം ജില്ലാ സെക്രട്ടേറിയറ്റ് രാവിലെ ചേർന്നിരുന്നു. സംഘടനാ വിഷയങ്ങളാണ് മുഖ്യമന്ത്രി പങ്കെടുത്ത യോഗം ചർച്ച ചെയ്തത്. പാലാ സീറ്റിൽ ജില്ലാ നേതൃത്വത്തിന്റെ അഭിപ്രായം മുഖ്യമന്ത്രി തേടിയില്ലെന്നും വാസവൻ പറഞ്ഞു.

കേരള കോണ്‍ഗ്രസിന് ജില്ലയില്‍ നല്‍കേണ്ട മറ്റു സീറ്റുകളുടെ കാര്യത്തിലും ചര്‍ച്ച നടക്കുമെന്നായിരുന്നു വിവരം. പാലാ സീറ്റ് എന്‍സിപിക്കു തന്നെ നല്‍കണമെന്ന കാര്യം ചര്‍ച്ച ചെയ്യാന്‍ പ്രഫുല്‍ പട്ടേല്‍ മുഖ്യമന്ത്രിയുടെ സമയം ചോദിച്ചിട്ടുണ്ട്. പ്രഫുല്‍ പട്ടേലുമായുള്ള മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായിട്ടാണ് ഇന്നത്തെ ചര്‍ച്ച.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...