പാലക്കാട് : പാലക്കാട് അട്ടപ്പാടിയിൽ ആദിവാസികൾക്ക് നേരെ വെടിവെപ്പ്. പശുക്കളെ മേയ്ക്കാനെത്തിയ ദമ്പതികൾക്ക് നേരയാണ് എയർഗൺ ഉപയോഗിച്ച് വെടിവെച്ചത്. സംഭവത്തിൽ പാടവയൽ പഴത്തോട്ടം സ്വദേശി ഈശ്വരൻ എന്നയാളെ അറസ്റ്റ് ചെയ്തു. പോലീസ് അന്വേഷണം നടത്തിവരികയാണ്.
പാലക്കാട്ട് ആദിവാസികൾക്ക് നേരെ വെടിവെപ്പ്
RECENT NEWS
Advertisment