Friday, July 4, 2025 4:10 am

സം​സ്ഥാ​ന സ്കൂ​ൾ കാ​യി​കോ​ത്സവത്തിൽ ഓവറോൾ ചാമ്പ്യൻമാരായി പാലക്കാട്

For full experience, Download our mobile application:
Get it on Google Play

കു​ന്നം​കു​ളം: ആ​റ് പു​തി​യ മീ​റ്റ് റെ​ക്കോ​ഡു​ക​ൾ പി​റ​ന്ന 65ാമ​ത് സം​സ്ഥാ​ന സ്കൂ​ൾ കാ​യി​കോ​ത്സ​വ​ത്തി​ന് കൊ​ടി​യി​റ​ങ്ങി​യ​പ്പോ​ൾ ഹാ​ട്രി​ക്ക​ടി​ച്ച് പാ​ല​ക്കാ​ട്. 28 സ്വ​ർ​ണ​വും 27 വെ​ള്ളി​യും 12 വെ​ങ്ക​ല​വു​മാ​യി 266 പോ​യ​ന്റു​മാ​യാ​ണ് പാ​ല​ക്കാ​ടി​ന്റെ കു​തി​പ്പ്. ക​ഴി​ഞ്ഞ​ത​വ​ണ 32 സ്വ​ർ​ണ​വും 21 വെ​ള്ളി​യും 18 വെ​ങ്ക​ല​വു​മ​ട​ക്കം 269 പോ​യ​ന്റ്​ സ്വ​ന്ത​മാ​ക്കി​യാ​യി​രു​ന്നു ഇ​വ​ർ ചാ​മ്പ്യ​ൻ​പ​ട്ടം ഉ​റ​പ്പി​ച്ച​ത്. 13 സ്വ​ർ​ണ​വും 22 വെ​ള്ളി​യും 20 വെ​ങ്ക​ല​വു​മാ​യി 168 ​പോ​യ​ന്റു​മാ​യി മ​ല​പ്പു​റം ഇ​ക്കു​റി​യും ര​ണ്ടാം​സ്ഥാ​നം നി​ല​നി​ർ​ത്തി. മി​ക​ച്ച സ്കൂ​ളു​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ മ​ല​പ്പു​റം ക​ട​ക​ശ്ശേ​രി ഐ​ഡി​യ​ൽ ഇ.​എം.​എ​ച്ച്.​എ​സ്.​എ​സ് ര​ണ്ടാം ത​വ​ണ​യും ഓ​വ​റോ​ൾ ചാ​മ്പ്യ​ൻ​പ​ട്ടം സ്വന്തമാക്കി.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ എംബിഎ സീറ്റ് ഒഴിവ്

0
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ (കിക്മ) എംബിഎ (ഫുള്‍ ടൈം)...

ലീഗല്‍ അഡൈ്വസര്‍, ലീഗല്‍ കൗണ്‍സിലര്‍ നിയമനം

0
പട്ടികവര്‍ഗ വികസന വകുപ്പിന്റെ തിരുവനന്തപുരം കാര്യാലയത്തിലേക്ക് നിയമബിരുദവും കുറഞ്ഞത് അഡ്വക്കേറ്റായി അഞ്ചുവര്‍ഷത്തെ...

ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് നെയ്ത്തുകേന്ദ്രം കൊടുമണ്ണില്‍

0
പത്തനംതിട്ട : ജില്ലാ ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ കൊടുമണ്ണിലെ കുപ്പടം...

ത്രിദിന വ്യക്തിത്വ വികസന പരിശീലനോദ്ഘാടനം

0
റാന്നി : പെരുനാട് ഗ്രാമപഞ്ചായത്ത് വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന...