പാലക്കാട് വിജയ പ്രതീക്ഷയുണ്ടെന്ന് എന്‍ ഡി എ സ്ഥാനാര്‍ഥി ഇ.ശ്രീധരന്‍

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : പാലക്കാട് തനിക്ക് മികച്ച വിജയ പ്രതീക്ഷയുണ്ടെന്ന് എന്‍ ഡി എ സ്ഥാനാര്‍ഥി ഇ ശ്രീധരന്‍. കേരളത്തില്‍ ബി.ജെ.പി നില മെച്ചപ്പെടുത്തും. അതില്‍ സംശയമില്ലെന്നും ശ്രീധരന്‍ പ്രതികരിച്ചു. പൊന്നാനിയിലെ സ്വന്തം ബൂത്തില്‍ ആദ്യ വോട്ടറായി വോട്ട് രേഖപ്പെടുത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കുടുംബത്തോടൊപ്പമെത്തിയാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്.
പാലക്കാട് നിയോജക മണ്ഡലത്തില്‍ നിന്ന് വന്‍ ഭൂരിപക്ഷത്തില്‍ താന്‍ വിജയിക്കും. ബി ജെ പിയിലേക്കുള്ള തന്റെ പ്രവേശനം പാര്‍ട്ടിക്ക് വ്യത്യസ്തമായൊരു ചിത്രം നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എംപി

0
വണ്ടൂർ: വയനാട് ലോക്സഭ മണ്ഡലത്തിലെ ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായി...

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...

റോഡിൽ തോന്നിയപോലെ ലെയിൻ മാറേണ്ട ; നിയമം ലംഘിച്ചാൽ നടപടിയുമായി കേരള പോലീസ്

0
തിരുവനന്തപുരം: ദേശീയപാതയിൽ യാത്ര ചെയ്യുമ്പോൾ ഏത് ലെയിനിലൂടെ പോകണമെന്ന കാര്യത്തിൽ...