സ​ഹോ​ദ​ര​ന്‍ സ​ഹോ​ദ​രി​യെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി

For full experience, Download our mobile application:
Get it on Google Play

പാ​ല​ക്കാ​ട്: ചെ​ര്‍​പ്പു​ള​ശേ​രി​യി​ല്‍ സ​ഹോ​ദ​ര​ന്‍ സ​ഹോ​ദ​രി​യെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി. ചെ​ര്‍​പ്പു​ള​ശേ​രി ക​രു​മാ​നം​കു​റി​ശി ഇ​ട്ടി​യം​കു​ന്ന​ത്ത് വീ​ട്ടി​ല്‍ പ​ങ്ക​ജാ​ക്ഷി(64) ആ​ണ് വെ​ട്ടേ​റ്റു മ​രി​ച്ച​ത്. കൊ​ല​യ്ക്ക് ശേ​ഷം ക​ത്തി​യു​മാ​യി സ​ഹോ​ദ​ര​ന്‍ പ്ര​ഭാ​ക​ര​ന്‍ ചെ​ര്‍​പ്പു​ള​ശേ​രി പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ കീ​ഴ​ട​ങ്ങി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നീറ്റ് സമരക്കാർക്കെതിരായ കേസ് ; തുടർനടപടികളിലേക്ക് കടക്കില്ലെന്ന് വ്യക്തമാക്കി ബിഹാർ പോലീസ്

0
പട്‌ന: നീറ്റ് പരീക്ഷയ്‌ക്കെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്ക് നേരെ എകെ 47 പ്രയോഗിച്ചതില്‍...

​അപമാനിക്കാൻ തുനിഞ്ഞാൽ സംഘടനയായി ഒതുങ്ങി നിൽക്കില്ല ; കോൺഗ്രസ് നേതൃത്വത്തിന് മുന്നറിയിപ്പുമായി എം പി...

0
ആലപ്പുഴ: കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്നറിയിപ്പുമായി യൂത്ത് കോണ്‍ഗ്രസ് ആലപ്പുഴ ജില്ലാ പ്രസിഡന്റ്...

കുണ്ടറയിലെ യുവാവിന്റെ മരണം : ഉത്തരവാദികൾക്കെതിരെ ഉടൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ്

0
കൊല്ലം: കുണ്ടറയില്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് വിട്ടയച്ച യുവാവ് ചികിത്സയിലിരിക്കെ മരിച്ച...

മുഖ്യമന്ത്രിക്ക് പരാതി നല്‍കാനെത്തിയ വയോധികയോട് ക്രൂരത ; പോലീസുകാർ മർദ്ദിച്ചതായി ആരോപണം

0
തിരുവനന്തപുരം: മുഖ്യമന്ത്രിയെ നേരില്‍ കണ്ട് പരാതി നല്‍കാനെത്തിയ വയോധികയെ പൊലീസുകാര്‍ മര്‍ദ്ദിച്ചതായി...