Monday, February 10, 2025 6:20 am

മതിയായ സൗകര്യങ്ങളില്ല ; പാലക്കാട് വിക്ടോറിയയിൽ ഐസൊലേഷനിൽ പാർപ്പിച്ചിരിക്കുന്നവർ ദുരിതത്തിൽ

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : പാലക്കാട് വിക്ടോറിയ കോളേജിൽ ഐസൊലേഷനിൽ പാർപ്പിച്ചിരിക്കുന്നവർക്ക് മതിയായ സൗകര്യങ്ങളില്ലെന്ന് പരാതി. ആവശ്യത്തിന് അടിസ്ഥാന സൗകര്യങ്ങളോ സുരക്ഷാ മുൻകരുതലോ ഇവിടെ ഇല്ലെന്നാണ് പരാതി ഉയരുന്നത്.

എട്ട് സ്ത്രീകൾ ഉൾപ്പടെ 132 ആളുകളെയാണ് വിക്ടോറിയ കോളേജിൽ പാർപ്പിച്ചിരിക്കുന്നത്. ഇന്ന് പുലർച്ചെയോടെയാണ് ഇവരെ ഇവിടെ എത്തിച്ചത്. ഛത്തീസ്ഗഡ്, അസം തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയതാണ് ഇവർ. കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്നുള്ളവരാണ്.

ഇത്രയും ആളുകൾക്ക് പര്യാപ്തമായ അടിസ്ഥാന സൗകര്യങ്ങളൊന്നും ഇവിടെയില്ല. സൗകര്യങ്ങൾ ഉടൻ ലഭ്യമാക്കും എന്ന് മാത്രമാണ് ഇവർക്ക് ലഭിച്ചിരിക്കുന്ന മറുപടി. ഇത്രയും അടിയന്തരമായ സാഹചര്യമായിട്ടുകൂടി ജില്ലാ ഭരണകൂടം വേണ്ടവിധം ഇടപെടുന്നില്ലെന്നുള്ള വിമർശനമാണ് ഇപ്പോൾ ഉയരുന്നത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വാഹനാപകടത്തിൽ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എസ് രാജേന്ദ്രന്റെ മകൻ അന്തരിച്ചു

0
കൊല്ലം : കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സിപിഎം സംസ്ഥാന കമ്മിറ്റി...

ദില്ലി ഭരണം പിടിച്ചെടുത്ത ബി ജെ പിയുടെ മുഖ്യമന്ത്രി ആരെന്ന് ഇന്നറിയാനായേക്കും

0
ദില്ലി : 27 വർഷങ്ങൾക്ക് ശേഷം ദില്ലി ഭരണം പിടിച്ചെടുത്ത ബി...

സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ്

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ ഉയർന്ന താപനില...

പ്രധാനമന്ത്രി ഫ്രാൻസ് , അമേരിക്ക രാജ്യങ്ങളിലേക്കുള്ള സന്ദർശനത്തിനായി ഇന്ന് യാത്ര തിരിക്കും

0
ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാൻസ്, അമേരിക്ക രാജ്യങ്ങളിലേക്കുള്ള സന്ദർശനത്തിനായി...