മതിയായ സൗകര്യങ്ങളില്ല ; പാലക്കാട് വിക്ടോറിയയിൽ ഐസൊലേഷനിൽ പാർപ്പിച്ചിരിക്കുന്നവർ ദുരിതത്തിൽ

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : പാലക്കാട് വിക്ടോറിയ കോളേജിൽ ഐസൊലേഷനിൽ പാർപ്പിച്ചിരിക്കുന്നവർക്ക് മതിയായ സൗകര്യങ്ങളില്ലെന്ന് പരാതി. ആവശ്യത്തിന് അടിസ്ഥാന സൗകര്യങ്ങളോ സുരക്ഷാ മുൻകരുതലോ ഇവിടെ ഇല്ലെന്നാണ് പരാതി ഉയരുന്നത്.

എട്ട് സ്ത്രീകൾ ഉൾപ്പടെ 132 ആളുകളെയാണ് വിക്ടോറിയ കോളേജിൽ പാർപ്പിച്ചിരിക്കുന്നത്. ഇന്ന് പുലർച്ചെയോടെയാണ് ഇവരെ ഇവിടെ എത്തിച്ചത്. ഛത്തീസ്ഗഡ്, അസം തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയതാണ് ഇവർ. കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്നുള്ളവരാണ്.

ഇത്രയും ആളുകൾക്ക് പര്യാപ്തമായ അടിസ്ഥാന സൗകര്യങ്ങളൊന്നും ഇവിടെയില്ല. സൗകര്യങ്ങൾ ഉടൻ ലഭ്യമാക്കും എന്ന് മാത്രമാണ് ഇവർക്ക് ലഭിച്ചിരിക്കുന്ന മറുപടി. ഇത്രയും അടിയന്തരമായ സാഹചര്യമായിട്ടുകൂടി ജില്ലാ ഭരണകൂടം വേണ്ടവിധം ഇടപെടുന്നില്ലെന്നുള്ള വിമർശനമാണ് ഇപ്പോൾ ഉയരുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...