ഈ 21 ദിവസം പാവപ്പെട്ടവര്‍ക്ക് ജീവിക്കാനുള്ള പണം ആര് നല്‍കും ? സാമ്പത്തിക പദ്ധതികള്‍ ഇനിയും അത്യാവശ്യമെന്ന് പി.ചിദംബരം

For full experience, Download our mobile application:
Get it on Google Play

ഡൽഹി : 21 ദിവസത്തെ ലോക്ക്ഡൗണിനെ സ്വാഗതം ചെയ്ത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മോദി സര്‍ക്കാരിന്‍റെ സ്ഥിരം വിമര്‍ശകനുമായ പി.ചിദംബരം. ലോക്ക്ഡൗണ്‍ വൈകിപ്പോയെങ്കിലും ഇപ്പോഴെങ്കിലും ഈ തീരുമാനത്തിലെത്തിയത് നല്ലത്. ഇതിനെ പിന്തുണക്കുന്നതിനോടൊപ്പം വരാനിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചും ചിദംബരം വ്യാകുലപ്പെട്ടു.

അടുത്ത നാല് മുതല്‍ ആറ് മാസത്തേക്ക് അഞ്ച് ലക്ഷം കോടിയെങ്കിലും സര്‍ക്കാര്‍ കരുതിയാല്‍ മാത്രമേ സാമ്പത്തികമായി രാജ്യം നേരിടാന്‍ പോകുന്ന പ്രതിസന്ധികളെ മറികടക്കാന്‍ ആവുകയുള്ളൂ എന്ന് ചിദംബരം അഭിപ്രായപ്പെടുന്നു.

പ്രധാനമന്ത്രി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ ഒരു കാര്യം മാത്രം വിട്ടുപോയി. ഈ 21 ദിവസം പാവപ്പെട്ടവര്‍ക്ക് ജീവിക്കാനുള്ള പണം ആര് നല്‍കും. 15,000 കോടിയുടെ പാക്കേജ് പ്രഖ്യാപിക്കാന്‍ ഒരുപാട് ദിവസമെടുത്തതിന്‍റെ ഔചിത്യവും. അതുകൊണ്ട് ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്ത് എന്താവാനാണെന്നും മനസിലാവുന്നില്ല. എങ്കിലും എത്ര ദുരിതമുണ്ടെങ്കിലും വീട്ടില്‍ തന്നെയിരിക്കേണ്ടത് നമ്മുടെ കടമയാണ്.

എത്രയും പെട്ടന്ന് തന്നെ മികച്ച ഒരു സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുകയും പാവപ്പെട്ടവര്‍ക്കും ദിവസക്കൂലിക്കാര്‍ക്കും കര്‍ഷകര്‍ക്കും സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കുമെല്ലാം സഹായമെത്തിക്കണമെന്നാണ് പറയാനുള്ളത്. ഇതുമാത്രമല്ല കേന്ദ്ര സര്‍ക്കാര്‍ ശ്രദ്ധിക്കേണ്ട ഒരുപാട് മേഘലകള്‍ ഇനിയുമുണ്ട് ചിദംബരം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...