പാലാരിവട്ടം മേല്‍പാലത്തില്‍ പുതിയ ഗര്‍‍ഡറുകള്‍ സ്ഥാപിക്കുന്നത്തിനായുള്ള ജോലി തിങ്കളാഴ്ച മുതല്‍ ആരംഭിക്കും

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ∙പാലാരിവട്ടം മേല്‍പാലത്തില്‍ പുതിയ ഗര്‍‍ഡറുകള്‍ സ്ഥാപിക്കുന്നത്തിനായുള്ള ജോലി തിങ്കളാഴ്ച മുതല്‍ ആരംഭിക്കും. 9 തൂണുകള്‍ കോണ്‍ക്രീറ്റ് ജാക്കറ്റിങ് നടത്തി ബലപ്പെടുത്തുകയും 4 പിയര്‍ ക്യാപുകള്‍ പുനര്‍നിര്‍മിക്കുകയും ചെയ്യുകയുണ്ടായി. ആദ്യ ഘട്ടത്തില്‍ 4 സ്പാനുകള്‍ക്കാവശ്യമായ 24 ഗര്‍ഡറുകളാണു സ്ഥാപിക്കുന്നത്. കളമശേരി യാഡില്‍ 30 പ്രീ സ്ട്രസ്ഡ് ഗര്‍ഡറുകളുടെ നിര്‍മാണം പൂര്‍ത്തിയായിരിക്കുകയാണ്.

ഇനി പുതിയതായി 102 ഗര്‍ഡറുകളാണു സ്ഥാപിക്കേണ്ടത്. റെക്കോര്‍ഡ് സമയമായ 57 ദിവസത്തിനുള്ളില്‍ പാലത്തിലെ സ്പാനുകള്‍ പൊളിക്കുന്ന ജോലികളും ഗര്‍‍ഡറുകളുടെ നിര്‍മാണവും പൂര്‍ത്തിയാക്കാന്‍ സാധിച്ച ആത്മവിശ്വാസത്തിലാണ് അധികൃതര്‍ ഇപ്പോഴുള്ളത്. ഗര്‍ഡറുകള്‍ സ്ഥാപിച്ച്‌ അതു കോണ്‍ക്രീറ്റ് ചെയ്യാന്‍ 15 ദിവസത്തോളം വേണ്ടി വരുമെന്നു ഡിഎംആര്‍സി ചീഫ് എന്‍ജിനീയര്‍ ജി. കേശവ ചന്ദ്രന്‍ അറിയിക്കുകയുണ്ടായിരുന്നു. പാലം പുനര്‍നിര്‍മാണം തുടങ്ങിയിട്ട് നാളെ 2 മാസം പൂര്‍ത്തിയാകുകയാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എച്ച്1എൻ1 പടരുന്നു: പാലക്കാട് ജില്ലയിൽ വീണ്ടും മരണം സ്ഥിരീകരിച്ചു

0
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1 മരണം. പാലക്കാടാണ് മരണം റിപ്പോര്‍ട്ട്...

പാസ്‌പോർട്ട് പൗരത്വത്തിനുള്ള ആധികാരിക രേഖയല്ല; വിദേശകാര്യ മന്ത്രാലയം

0
ന്യൂഡല്‍ഹി: പാസ്‌പോർട്ട് ഒരു യാത്രാ രേഖ മാത്രമാണെന്നും പൗരത്വ രേഖ അല്ലെന്നും...

ലാൻഡിംഗിനിടെ പാക് അതിർത്തിക്കുള്ളിൽ കടന്ന് എയർ ഇന്ത്യ വിമാനം; അന്വേഷണം തുടങ്ങി

0
അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ അതിർത്തി കടന്നു....

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...