ചേര്‍ത്തല : വയലാര്‍ പഞ്ചായത്തിന്റെ പാലിയേറ്റീവ് കെയര്‍ വാഹനം അടിച്ചു തകര്‍ത്തനിലയില്‍ പോലീസ് കണ്ടെത്തി. പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണ് ഈ വാഹനം ഉപയോഗിച്ചിരുന്നത്. റോഡ് സൈഡില്‍ പാര്‍ക്ക് ചെയ്തിരുന്നു വാഹനമാണ് അടിച്ചുതകര്‍ത്തനിലയില്‍ കണ്ടെത്തിയത് .
പാലിയേറ്റീവ് കെയര്‍ വാഹനം അടിച്ചു തകര്‍ത്തനിലയില്‍
RECENT NEWS
Advertisment