പാലിയേക്കര ടോള്‍പ്ലാസയില്‍ പുതിയ ജീവനക്കാരെയെത്തിച്ച്‌ പിരിവ് തുടരാന്‍ ശ്രമം

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : ജീവനക്കാര്‍ക്കിടയില്‍ കോവിഡ് വ്യാപനം രൂക്ഷമായ പാലിയേക്കര ടോള്‍പ്ലാസയില്‍ പുതിയ ജീവനക്കാരെയെത്തിച്ച്‌ പിരിവ് തുടരാന്‍ ശ്രമം. രോഗബാധഭീഷണിയിലുള്ള ജീവനക്കാരെ അടിയന്തിരമായി മാറ്റണമെന്ന കളക്ടറുടെ നിര്‍ദേശത്തെത്തുടര്‍ന്നാണ് പുതിയ തീരുമാനം. രോഗവ്യാപനം രൂക്ഷമായതോടെ ടോള്‍പ്ലാസ ക്ലസ്റ്ററായി പ്രഖ്യാപിക്കുകയും ജീവനക്കാരെ പിന്‍വലിക്കുകയും ചെയ്തു. ഇതോടെ ടോള്‍ബൂത്തുകള്‍ തുറന്നിട്ട നിലയിലാണ്.

തുറന്നിട്ട ഗേറ്റിലൂടെ കടന്നുപോകുന്ന ഫാസ്ടാഗ് വാഹനങ്ങളുടെ ടോള്‍തുക താനേ കൈമാറ്റം ചെയ്യപ്പെടുന്നുണ്ട്. എന്നാല്‍ ഫാസ്ടാഗില്ലാത്ത വാഹനങ്ങള്‍ തുറന്നിട്ട ട്രാക്കുകളിലൂടെ നിയന്ത്രണങ്ങളില്ലാതെ കടന്നുപോകുന്നതാണ് കമ്പിനിയെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പുതിയ ജീവനക്കാരെ ഉപയോഗിച്ചുള്ള ടോള്‍പിരിവ് പുനരാരംഭിക്കാനാണ് കമ്പിനിയുടെ ശ്രമം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...