പാലത്തായി പീഡനക്കേസ് പ്രതിക്ക് ജാ​മ്യം ; സഹായം നല്‍കിയ സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി​ക്കെ​തി​രെ ശ​നി​യാ​ഴ്ച പ​തി​നാ​യി​രം വീ​ടു​ക​ളി​ല്‍ അ​മ്മ​മാ​രു​ടെ നി​ല്‍​പ്പുസ​മ​രം

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: പാ​ല​ത്താ​യി​യി​ലെ പി​ഞ്ചു​ബാ​ലി​ക​യെ പീ​ഡി​പ്പി​ച്ച ബി.​ജെ.​പി നേ​താ​വ് പ​ത്മ​രാ​ജ​നെ ര​ക്ഷി​ക്കാ​ന്‍ കുറ്റപ​ത്ര​ത്തി​ല്‍​നി​ന്ന് പോ​ക്സോ ഒ​ഴി​വാ​ക്കി ജാ​മ്യം ല​ഭ്യ​മാ​ക്കി​യ സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി​ക്കെ​തി​രെ വി​മ​ന്‍ ജ​സ്​​റ്റി​സ് മൂവ്മെന്റ്  പ​തി​നാ​യി​രം വീ​ടു​ക​ളി​ല്‍ ശ​നി​യാ​ഴ്ച അ​മ്മ​മാ​രു​ടെ നി​ല്‍​പ്പുസ​മ​രം സം​ഘ​ടി​പ്പി​ക്കും. ശ​നി​യാ​ഴ്ച രാ​വി​ലെ പ​ത്തി​ന്​ സംസ്ഥാന പ്ര​സി​ഡ​​ന്റ് ജ​ബീ​ന ഇ​ര്‍​ഷാ​ദ് സ​മ​രം ഉ​ദ്​​ഘാ​ട​നം ചെ​യ്യും. പീ​ഡി​പ്പി​ക്ക​പ്പെ​ട്ട പി​ഞ്ചു​കു​ഞ്ഞി​ന് നീ​തി നിഷേധിക്കു​ന്ന പി​ണ​റാ​യി സ​ര്‍​ക്കാ​റി​നെ​തി​രെ വ​രും​നാ​ളു​ക​ളി​ല്‍ സ​മ​രം ശ​ക്​​ത​മാ​ക്കു​മെ​ന്ന്​ ജ​ബീ​ന ഇ​ര്‍​ഷാ​ദ് മു​ന്ന​റി​യി​പ്പ് ന​ല്‍​കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ ; സിബിഎസ്ഇ അധികൃതരുമായി ചർച്ച നടത്തി...

0
ന്യൂഡൽഹി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

സൈബർ ഭീകരാക്രമണ കേസ് : 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് ; ഡിജിറ്റൽ ഉപകരണങ്ങൾ...

0
ന്യൂഡൽഹി: സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ...

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...