പരുമല പമ്പ കോളേജിൽ എതിരില്ലാതെ എസ്‌എഫ്‌ഐ ; എല്ലാ സീറ്റിലും പെൺകുട്ടികൾ

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : പരുമല ദേവസ്വം ബോര്‍ഡ് പമ്പാ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ 14ല്‍ 14 സീറ്റിലും പെണ്‍കുട്ടികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. കെഎസ്യു, എബിവിപി സംഘടനകള്‍ നാമനിര്‍ദേശ പത്രിക നല്‍കാന്‍ പോലും എത്തിയില്ല. ജനറല്‍ കോളേജില്‍ പെണ്‍കുട്ടികളെ മാത്രം മത്സരിപ്പിച്ച്‌ എസ്‌എഫ്‌ഐ സമാനതകളില്ലാത്ത മാതൃക കാട്ടുകയായിരുന്നു.

ജിഷാ എല്‍സാ ജോര്‍ജ് (ചെയര്‍മാന്‍), വി അഞ്ജന (വൈസ് ചെയര്‍മാന്‍), ഫേബാ മറിയം മോനച്ചന്‍ (ജനറല്‍ സെക്രട്ടറി), കാവ്യാ മധു, അഖില (കൗണ്‍സിലര്‍മാര്‍ ), കെ ഗ്രീഷ്മ (എഡിറ്റര്‍), ഷെറീന ശാമുവേല്‍ (ആര്‍ട്ട്സ് ക്ലബ് സെക്രട്ടറി), നീതു, ശ്രീലക്ഷ്മി (വനിതാ പ്രതിനിധികള്‍), സാന്ദ്ര, സുജ, ഗാഥ, പാര്‍വതി, ഗ്രീഷ്മ (ക്ലാസ് പ്രതിനിധികള്‍) എന്നിവരാണ് എതിരില്ലാതെ തെരെഞ്ഞെടുക്കപ്പെട്ടത്. എസ്‌എഫ്‌ഐ ജില്ലാ ജോ. സെക്രട്ടറി കെ എസ് അമല്‍, തിരുവല്ല ഏരിയ സെക്രട്ടറി വിവേക് വിനാഥ് എന്നിവരുടെ നേതൃത്വത്തിലാണ് കോളേജ് യൂണിറ്റ് മാതൃകാ പ്രവര്‍ത്തനം നടത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുജിസി നെറ്റ് പുനഃപരീക്ഷ : എൻ ടിഎ ക്കെതിരെ പ്രതിഷേധം ; വിദ്യാർത്ഥി സംഘടനകൾ...

0
ഡൽഹി : യുജിസി നെറ്റ് പുനഃപരീക്ഷ പ്രഖ്യാപിച്ചതിന് പിന്നാലെ എൻടിഎക്കെതിരെ പ്രതിഷേധം...

തൃശ്ശൂരിൽ ക്രിമിനൽകേസ് പ്രതിയുടെ ആക്രമണം ; യുവതിക്കും സുഹൃത്തിനും വെട്ടേറ്റു

0
തൃശ്ശൂർ : കോടന്നൂരിൽ സൂപ്പർമാർക്കറ്റിൽവെച്ച് യുവതിയെ സുഹൃത്ത് കുത്തിപ്പരിക്കേൽപ്പിച്ചു. പള്ളിപ്പുറം സ്വദേശിനിയായ...

കോഴിക്കോട് വെള്ളിപറമ്പില്‍ മകന്റെ അടിയേറ്റ് അച്ഛന്‍ മരിച്ചു

0
കോഴിക്കോട്: കോഴിക്കോട് വെള്ളിപറമ്പില്‍ മകന്റെ അടിയേറ്റ് അച്ഛന്‍ മരിച്ചു. മക്കിനിയാട്ട് ശശിധരന്‍...

യു.എസ്. സൈനികരെ കൊല്ലുകയോ പിടികൂടുകയോ ചെയ്താൽ 30,000 ഡോളർ പാരിതോഷികം ; പ്രഖ്യാപനവുമായി...

0
ടെഹ്റാൻ : യു.എസ്. സൈനികരെ കൊല്ലുകയോ പിടികൂടുകയോ ചെയ്യുന്നവർക്ക് 30,000 ഡോളർ...