പമ്പ അണക്കെട്ടിന്റെ ഷട്ടറുകള്‍ അടച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: പമ്പ അണക്കെട്ടില്‍ ജലനിരപ്പ് കുറഞ്ഞെന്ന് പത്തനംതിട്ട കളക്ടര്‍. ഇതേതുടര്‍ന്ന് കഴിഞ്ഞ ദിവസം തുറന്ന ഷട്ടറുകള്‍ അടച്ചതായി കളക്ടര്‍ പി.ബി നൂഹ് അറിയിച്ചു. ആറ് ഷട്ടറുകളാണ് തുറന്നിരുന്നത്.

982.80 ആണ് ഇപ്പോഴത്തെ ജലനിരപ്പ്. അതേസമയം പത്തനംതിട്ടയില്‍ മഴ ശക്തമായി തുടരുകയാണ്. ആശങ്കപ്പെടേണ്ട സാഹചര്യമൊന്നുമില്ലെന്നും എല്ലാ മുന്‍കരുതലും എടുത്തിട്ടുണ്ടെന്നും കളക്ടര്‍ അറിയിച്ചു.

കേരളത്തില്‍ ഇന്നും അതിതീവ്ര മഴയ്ക്കു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷകര്‍ അറിയിച്ചിട്ടുള്ളത്. നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​ചികിത്സ തേടിയെത്തിയ രോഗിയോട് മോശമായി പെരുമാറിയെന്ന ആരോപണം; ഡോക്ടർക്കെതിരെ സ്ഥലംമാറ്റ നടപടി

0
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ രോഗിയോട് മോശമായി പെരുമാറിയ സംഭവത്തില്‍ ഡോക്ടറെ...

കാന്തപുരത്തിന്റെ പ്രസ്താവനയിലെ വിവാദം; മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസിലെത്തി നേരിൽ കണ്ട് കാന്തപുരം വിഭാഗം നേതാക്കൾ

0
തിരുവനന്തപുരം: തിരുവനന്തപുരം: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ പ്രസ്താവനയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ...

പേരാവൂരിൽ വിവാഹ ആഘോഷത്തിനിടയിൽ തർക്കം; അയൽവാസിയുടെ വെട്ടേറ്റു യുവാക്കൾക്ക് ഗുരുതര പരിക്ക്

0
പേരാവൂർ: കണ്ണൂർ പേരാവൂരിന് സമീപം പാമ്പാളിയിൽ കല്യാണ വീട്ടിലുണ്ടായ സംഘർഷത്തിൽ മൂന്ന്...

ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക്‌ തീപിടിച്ചു

0
ആലപ്പുഴ: ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക്‌ തീപിടിച്ചു. പള്ളാത്തുരുത്തിയിൽ നിർത്തിയിട്ടിരുന്ന മൂന്ന് ബോട്ടുകൾക്കാണ്...