Wednesday, July 2, 2025 8:46 pm

പമ്പാ സർവീസ് : കെ.എസ്.ആർ.ടി.സി.ചെങ്ങന്നൂർ ഡിപ്പോ റെക്കോർഡ് കളക്ഷൻ നേടി

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ: മണ്ഡലകാല ശബരിമല തീർത്ഥാടന കാലയളവിൽ റെക്കോർഡ് കളക്ഷൻ നേടി കെ.എസ്.ആർ.ടി.സി ചെങ്ങന്നൂർ ഡിപ്പോ . 3.51 കോടി രൂപയാണ് ഇക്കുറി കെ.എസ്.ആർ.ടി.സിക്ക് ലഭിച്ചത്. കഴിഞ്ഞ മണ്ഡലകാലത്തെ അപേക്ഷിച്ച് കൂടുതലാണിത്. മകരവിളക്കുകൂടി  കഴിയുന്നതോടെ വരുമാനം ഇനിയും ഉയരും.

പമ്പാ ഡിപ്പോയാണ് സംസ്ഥാനത്ത് വരുമാനത്തിൽ മുന്നിൽ. മൂന്നാം സ്ഥാനം കോട്ടയം ഡിപ്പോയ്ക്കാണ്.  നവംബർ 14 മുതൽ  ഡിസംബർ  27 വരെ ചെങ്ങന്നൂരിൽ നിന്ന് നടത്തിയ പമ്പാ സർവീസിൽ നിന്നാണ് ഇത്രയും വരുമാനം നേടിയത്. ചെങ്ങന്നൂരിൽ നിന്ന് മാത്രം 2583 സർവ്വീസുകളാണ് ഇക്കാലയളവിൽ നടത്തിയത് . മറ്റ് ഡിപ്പോകളിൽ നിന്ന് 735 സർവീസും നടത്തി. കിലോമീറ്ററിന് 20 രുപ മിനിമം ലഭിച്ചാൽ സർവ്വീസ് ലാഭത്തിലാണെന്നാണ് കെ.എസ്. ആർ.ടി.സിയുടെ കണക്ക്. എന്നാൽ പമ്പാ സർവ്വീസിലൂടെ കിലോമീറ്ററിന് 70 രുപ എന്ന തരത്തിൽ ലഭിച്ചു. ശരാശരി 13,597 രൂപയാണ് കളക്ഷൻ ലഭിച്ചത്. മകരവിളക്ക് സർവീസ് കൂടി ചേർത്താണ്  എല്ലാ കൊല്ലത്തെയും പമ്പാ സർവ്വീസിന്റെ വരുമാനം കണക്കാക്കുന്നത്.  ക്ലോസിംഗ് ആകുമ്പോൾ വരുമാനം ഇനിയും വർധിക്കുമെന്ന് ഡി.ടി.ഒ ജേക്കബ് മാത്യു പറഞ്ഞു .

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അഭിനേതാക്കളുടെ സംഘടന ‘അമ്മ’യിലെ തിരഞ്ഞെടുപ്പ് ഓഗസ്റ്റ് 15ന്

0
കൊച്ചി: അഭിനേതാക്കളുടെ സംഘടന ‘അമ്മ’യിലെ തിരഞ്ഞെടുപ്പ് ഓഗസ്റ്റ് 15ന് നടക്കും. മോഹൻലാൽ...

ജാമ്യം റദ്ദാക്കിയതിനെത്തുടർന്ന് മൂന്ന് വർഷത്തോളം ഒളിവിൽ കഴിഞ്ഞ കൊലക്കേസ് പ്രതി പിടിയിൽ

0
മംഗളൂരു: സുപ്രീം കോടതി ജാമ്യം റദ്ദാക്കിയതിനെത്തുടർന്ന് മൂന്ന് വർഷത്തോളം ഒളിവിൽ കഴിഞ്ഞ...

വൈസ് മെൻസ് ക്ലബ്‌ ഇടമൺ ഇന്റർനാഷണൽ ഡോക്ടേഴ്സ് ദിനം ആഘോഷിച്ചു

0
പത്തനംതിട്ട : വൈസ് മെൻസ് ക്ലബ്‌ ഇടമൺ ഇന്റർനാഷണൽ ഡോക്ടേഴ്സ് ദിനം...

റാന്നി ബ്ലോക്കിലെ ഞാറ്റുവേല ചന്തയും കർഷക സഭയും ഉദ്ഘാടനം ചെയ്തു

0
റാന്നി: റാന്നി ബ്ലോക്കിലെ ഞാറ്റുവേല ചന്തയും കർഷക സഭയും ഉദ്ഘാടനം ചെയ്തു....