ആര്‍ എസ് എസിന് രാജ്യത്തെ സ്വാതന്ത്ര സമരവുമായി ബന്ധമില്ല – മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍: രാജ്യത്തെ സ്വാതന്ത്ര സമരവുമായി ബന്ധമില്ലാത്തതിനാല്‍ ഭരണഘടനയുടെ അന്തസത്ത ഉള്‍ക്കൊള്ളാന്‍ ആര്‍ എസ് എസിനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭരണഘടനയെ തകര്‍ക്കുകയാണ് ആര്‍ എസ് എസ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഹിറ്റ്‌ലറുടെ നയമാണ് ആര്‍ എസ് എസിന്‍േറത്. മുസോളിനിയുടെ സംഘടനാരീതിയാണ് അവര്‍ പിന്തുടരുന്നത്. ഫാഷിസവും നാസിസവും ചേരുന്നതാണ് ആര്‍ എസ് എസ് എന്നും അദ്ദേഹം വ്യക്തമാക്കി.

ഭൂപരിഷ്‌കരണ നിയമത്തിന്റെ വാര്‍ഷികാഘോഷം സംബന്ധിച്ച സി പി ഐ വിമര്‍ശനങ്ങള്‍ക്കും മുഖ്യമന്ത്രി മറുപടി നല്‍കി. ഭൂപരിഷ്‌കരണത്തിന്റെ യഥാര്‍ഥ ചരിത്രം സി പി ഐക്ക് അറിയില്ല. ഇ എം എസാണ് ഭൂപരിഷ്‌കരണത്തിന് തുടക്കം കുറിച്ചത്. താന്‍ എന്തോ മഹാപരാധം ചെയ്തുവെന്ന മട്ടിലാണ് സി പി ഐ പ്രചാരണം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...