പ​മ്പ സ്പെ​ഷ​ൽ സ​ർ​വീ​സ് ; കെ​എ​സ്ആ​ർ​ടി​സി​ക്ക് 7.93 കോ​ടി​ വ​രു​മാ​നം ലഭിച്ചു

For full experience, Download our mobile application:
Get it on Google Play

ചെ​ങ്ങ​ന്നൂ​ർ : ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​കാ​ല​ത്ത് ചെ​ങ്ങ​ന്നൂ​ർ-പ​മ്പ സ്പെ​ഷ​ൽ സ​ർ​വീ​സി​ലൂ​ടെ കെ​എ​സ്ആ​ർ​ടി​സി​ക്ക് ഒ​രു​കോ​ടി രൂ​പ അ​ധി​ക​വ​രു​മാ​നം മു​ൻ വ​ർ​ഷ​ത്തെ​ക്കാ​ൾ ല​ഭി​ച്ചതായി റിപ്പോർട്ടുകൾ. യാ​ത്ര​ക്കാ​രു​ടെ​യും ട്രി​പ്പു​ക​ളു​ടെ​യും എ​ണ്ണ​ത്തി​ലും വ​ർ​ധ​ന​യു​ണ്ടാ​യി. ഈ ​സീ​സ​ണി​ൽ 7,93,01,679 രൂ​പ​യാ​ണു വ​രു​മാ​ന​മാ​യി ല​ഭി​ച്ച​ത്. മു​ൻ വ​ർ​ഷം 6,90,58,970 രൂ​പ ല​ഭി​ച്ച​സ്ഥാ​ന​ത്താ​ണി​ത്. ക​ഴി​ഞ്ഞ​വ​ർ​ഷം 9,296 ട്രി​പ്പു​ക​ൾ ന​ട​ത്തി​യെ​ങ്കി​ൽ ഈ ​വ​ർ​ഷം 10,292 ട്രി​പ്പു​ക​ളാ​ണ് ഓ​ടി​ച്ച​ത്. യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ലും വ​ലി​യ വ​ർ​ധ​ന​യാ​ണുണ്ടാ​യ​ത്. ക​ഴി​ഞ്ഞ​വ​ർ​ഷം 4,67,349 തീ​ർ​ഥാ​ട​ക​രാ​ണു കെ​എ​സ്ആ​ർ​ടി​സി ബ​സി​നെ ആ​ശ്ര​യി​ച്ച​തെ​ങ്കി​ൽ ഈ ​വ​ർ​ഷം 5,30,845 പേ​രാ​ണു യാ​ത്ര​ചെ​യ്ത​ത്.

ടി​ക്ക​റ്റു വ​രു​മാ​ന​ത്തി​ലു​ണ്ടാ​യ വ​ർ​ധ​ന കെ​എ​സ്ആ​ർ​ടി​സി​യെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ആ​ശ്വാ​സ​ക​ര​മാ​ണ്. നി​ര​ക്കു കൂ​ട്ടാ​തെ​യാ​ണു 10,242,709 രൂ​പ അ​ധി​ക​മാ​യി ല​ഭി​ച്ച​ത്. ക​ഴി​ഞ്ഞവ​ർ​ഷം 55 ബ​സു​ക​ളാ​ണ് ഓ​ടി​ച്ച​തെ​ങ്കി​ൽ ഈ ​വ​ർ​ഷം 65 ബ​സു​ക​ളാ​ണ് സ​ർ​വീ​സി​നു​ണ്ടാ​യി​രു​ന്ന​ത്.​

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട്ടെ ആഭരണനിർമാണ ശാലയിൽനിന്ന് 44 പവൻ സ്വർണവുമായി ഇതര സംസ്ഥാന തൊഴിലാളി മുങ്ങി ;...

0
കോഴിക്കോട്: ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്നും സ്വര്‍ണവുമായി മുങ്ങിയ ഇതര സംസ്ഥാന...

പ്രതിപക്ഷ ഉപനേതാവ് തര്‍ക്കം : പദവി കിട്ടാതെ മുന്നണിയുമായി സഹകരിക്കേണ്ടതില്ല ; നിര്‍ണ്ണായക തീരുമാനം...

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയില്‍ നിര്‍ണ്ണായക തീരുമാനം എടുക്കാന്‍ സിപിഐ. സെപ്റ്റംബര്‍...

പ്രതിപക്ഷ ഉപനേതാവ് പദവിയിൽ സിപിഐയുമായി ചർച്ചയുണ്ടാകുമെന്ന് ടി പി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയിൽ സിപിഐയുമായി ചർച്ചയുണ്ടാകുമെന്ന് എൽഡിഎഫ് കൺവീനർ ടി...

ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന 65കാരിയെ പീഡിപ്പിച്ചു ; പ്രതിയായ യുവാവിനായി തെരച്ചിൽ

0
പാലക്കാട്: ഒറ്റപ്പാലം ലക്കിടി മംഗലത്ത് വയോധികയെ പീഡിപ്പിച്ചു. ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന 65കാരി...