പമ്പ ജലനിരപ്പ് കുറയാതെ തുടരുന്നു

For full experience, Download our mobile application:
Get it on Google Play

റാന്നി:  മഴ കനത്തതോടെ പമ്പയിലെ ജലനിരപ്പ് ഉയരുന്നു.  അതേസമയം കക്കാട്ടാറ്, കല്ലാറ്, തോടുകൾ എന്നിവിടങ്ങളിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്.  കുരുമ്പൻമൂഴി അടുക്കളപ്പാറ കടവിലെ കോസ്‌വേയിൽ വെള്ളം കയറിയിട്ട് രണ്ടാഴ്ചയായി.   ഇടയ്ക്ക് ഒരു ദിവസം മാത്രമാണ് വെള്ളം കുറഞ്ഞത്.  കുരുമ്പൻമൂഴി–പെരുന്തേനരുവി വന പാതയിലൂടെ അത്യാവശ്യക്കാർ യാത്ര ചെയ്യുന്നുണ്ട്.

ജൂലൈയിലെ രണ്ടാഴ്ചയിൽ സംസ്ഥാനത്തു പെയ്തത് 52.18 സെന്റിമീറ്റർ മഴ.  നാലു ദിവസം കൂടി മഴ തുടരുമെന്നാണു കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. വടക്ക് കിഴക്കൻ അറബിക്കടലിൽ തീവ്രന്യൂനമർദമായി ശക്തി പ്രാപിച്ച ന്യൂനമർദം അടുത്ത 24 മണിക്കൂറിൽ വടക്ക് – വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കാനും തുടർന്ന് ഒമാൻ തീരത്തേക്ക് നീങ്ങാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം ; കൊച്ചിയിൽ 21 വിദ്യാർത്ഥികൾക്കെതിരെ...

0
കൊച്ചി: ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു....

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...