പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനം ഉറപ്പാക്കാന്‍ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് ലഘുലേഖകള്‍ വിതരണം ചെയ്തു

For full experience, Download our mobile application:
Get it on Google Play

കോന്നി : സ്കൂൾ പ്രവേശനോത്സവത്തോടനുബന്ധിച്ച് കോന്നി ഗ്രാമപഞ്ചായത്തിന്റെ  നേതൃത്വത്തിൽ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് രോഗപ്രതിരോധ പ്രവർത്തനങ്ങളും പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളും കാര്യക്ഷമമാക്കണമെന്ന് ആഹ്വാനം ചെയ്ത് തയ്യാറാക്കിയ ലഘുലേഖകൾ വിതരണം ചെയ്തു. മഴക്കാലത്ത് കുട്ടികളിൽ പടരുവാൻ സാധ്യതയുള്ള വയറിളക്കം, ടൈഫോയ്ഡ്, കോളറ, എലിപ്പനി, മലമ്പനി, ചിക്കൻഗുനിയ തുടങ്ങിയ രോഗങ്ങളിൽ നിന്നും സുരക്ഷിതരാകുന്നതിനും പൊതുസ്ഥലങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നതിനെതിരെ വിദ്യാർത്ഥികളിൽ ബോധവൽക്കരണം ഉണ്ടാകുന്നതിനുമായിട്ടാണ് നോട്ടീസ് വിതരണം ചെയ്തതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  റോജി ഏബ്രഹാം പറഞ്ഞു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോഭാ മുരളി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം സുജിത്ത് ബാലഗോപാൽ, അസിസ്റ്റന്റ് സെക്രട്ടറി സജിനിമോൾ എസ് എന്നിവർ നേതൃത്വം നൽകി.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തായിരുന്നപ്പോൾ സ്വീകരിച്ച നിലപാടിൽ മാറ്റമില്ലെന്ന് മന്ത്രി കെ.എം ഷാജി

0
കോഴിക്കോട്: മുസ്‌ലിം ലീഗിന്റെ രാഷ്ട്രീയ നിലപാടുകളിൽ യാതൊരു മാറ്റവുമില്ലെന്നും ഭരണം തങ്ങളുടെ...

‘റം’ അല്ല , ഇനി ‘റം ഫ്ലേവേർഡ് സ്പിരിറ്റ്’ ; ഓൾഡ് മങ്കിന് തിരിച്ചടി

0
മുംബൈ: ഓൾഡ് മങ്കിനെ ഇനി ‘റം’ എന്ന പേരിൽ വിൽക്കാനാകില്ലെന്ന്...

കയ്പ്പമംഗലത്ത് 8 വിദ്യാർഥികൾ വാഹനാപകടത്തിൽ മരിച്ചതിന് പിന്നാലെ തൃശൂർ ജില്ലാ കളക്ടർ ദേശീയപാതകളിൽ അടിയന്തര...

0
തൃശൂർ: കയ്പ്പമംഗലത്തുണ്ടായ വാഹനാപകടത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ ദേശീയപാതകളിൽ അടിയന്തരമായി സംയുക്ത പരിശോധന...

വടശ്ശേരിക്കര പാലത്തിന് സമീപം അപകടഭീഷണിയായി പിഴുത് വീഴാറായ മരം : നടപടിയില്ലാത്തതിൽ പ്രതിഷേധം ശക്തം

0
വടശ്ശേരിക്കര: മണ്ഡല-മകരവിളക്ക് തീർത്ഥാടന പാതയിലെ പ്രധാന കവാടമായ വടശ്ശേരിക്കര ടൗണിലെ പാലത്തിന്...