നെടുമ്പാശ്ശേരി ഉപതെരഞ്ഞെടുപ്പ് : സ്ഥാനാർഥിത്വത്തിൽ തർക്കം

For full experience, Download our mobile application:
Get it on Google Play

നെ​ടു​മ്പാ​ശ്ശേ​രി : പ​ഞ്ചാ​യ​ത്ത് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യ​ത്തി​ല്‍ കോ​ണ്‍​ഗ്ര​സി​ല്‍ ത​ര്‍​ക്കം. ക​ഴി​ഞ്ഞ ത​വ​ണ കോ​ണ്‍​ഗ്ര​സി​ല്‍ ഇ​വി​ടെ വി​മ​ത​നു​ണ്ടാ​യി​ട്ടും കോ​ണ്‍​ഗ്ര​സി​ന് വി​ജ​യി​ക്കാ​ന്‍ ക​ഴി​ഞ്ഞി​രു​ന്നു. എ​ല്‍.​ഡി.​എ​ഫി​ല്‍ സി.​പി.​ഐ​ക്കാ​ണ് സീ​റ്റ്. പ​ഞ്ചാ​യ​ത്തി​ല്‍ സി.​പി.​ഐ​ക്ക് സീ​റ്റി​ല്ല.19 അം​ഗ പ​ഞ്ചാ​യ​ത്തി​ല്‍ കോ​ണ്‍​ഗ്ര​സി​നും സി.​പി.​എ​മ്മി​നും ഒമ്പ​ത് അം​ഗ​ങ്ങ​ള്‍ വീ​ത​മാ​ണു​ണ്ടാ​യി​രു​ന്ന​ത്.

തു​ട​ര്‍​ന്ന് കോ​ണ്‍​ഗ്ര​സ് വി​മ​ത​നാ​യി ജ​യി​ച്ച​യാ​ളെ കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റാ​ക്കി. ഒ​രു വ​ര്‍​ഷ​ത്തി​നു​ശേ​ഷം മു​ന്‍​പ്ര​സി​ഡ​ന്‍റും ഈ ​വാ​ര്‍​ഡി​ല്‍​നി​ന്ന്​ വി​ജ​യി​ച്ച​യാ​ളു​മാ​യ പി.​വൈ. വ​ര്‍​ഗീ​സി​നെ പ്ര​സി​ഡ​ന്‍റാ​ക്കാ​മെ​ന്ന്​ ധാ​ര​ണ​യു​ണ്ടാ​ക്കി​യി​രു​ന്ന​താ​യി പ​റ​യ​പ്പെ​ടു​ന്നു. എ​ന്നാ​ല്‍ പ്ര​സി​ഡ​ന്‍റ്​ മാ​റാ​ന്‍ ത​യാ​റാ​യി​ല്ല. തു​ട​ര്‍​ന്ന് പ്ര​തി​ഷേ​ധി​ച്ചാ​ണ് രാ​ജി​വെ​ച്ച​തെ​ന്നും പ​റ​യ​പ്പെ​ടു​ന്നു​ണ്ട്. സി.​പി.​ഐ വി​ജ​യി​ച്ചാ​ല്‍ ഭ​ര​ണ​മാ​റ്റ​മു​ണ്ടാ​കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശനിയാഴ്ചത്തെ മാർച്ച് മാറ്റിവെക്കുമെന്ന സൂചന നൽകി സിജെപി നേതൃത്വം; സുപ്രീം കോടതിയിൽ പുതിയ നീക്കങ്ങളുമായി...

0
ന്യൂഡൽഹി: ശനിയാഴ്ചത്തെ ദില്ലി മാർച്ച് പുനരാലോചിക്കുമെന്ന സൂചന നൽകി കോക്രോച്ച് ജനതാ...

വിമാനത്തിനുള്ളിൽ ബോംബ് ഭീഷണി; ശുചിമുറിയിലെ ടിഷ്യൂ പേപ്പറിൽ കുറിപ്പ് കണ്ടതിനെ തുടർന്ന് അഹമ്മദാബാദിൽ അടിയന്തര...

0
ന്യൂഡൽഹി: വിമാനത്തിലെ ശുചിമുറിയിൽ ബോംബ് എന്നെഴുതിയ ടിഷ്യു പേപ്പർ കണ്ടെത്തിയതിന് പിന്നാലെ...

പോസ്റ്റ്മോർട്ടത്തിന് ശേഷം കൂടുതൽ നടപടികൾ;തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വയോധികന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത്...

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽ നിന്ന് വീണ രോ​ഗി...

വീണാ ജോർജിനെതിരായ ആക്രമണ സംഭവം; പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി

0
തിരുവനന്തപുരം: മുന്‍മന്ത്രി വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസിന്റെ അന്വേഷണത്തിന്...