ഗ്രാമപ്പഞ്ചായത്തുകളെ നഗര – ഗ്രാമ സ്വഭാവത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ രണ്ടായി തിരിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഗ്രാമപ്പഞ്ചായത്തുകളെ നഗര – ഗ്രാമ സ്വഭാവത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ രണ്ടായി തിരിച്ചു. കേരള പഞ്ചായത്ത് കെട്ടിട ചട്ടം അനുസരിച്ചാണു കാറ്റഗറി എയും ബിയുമായി തിരിച്ചു വിജ്ഞാപനമിറക്കിയത്.

ആകെയുള്ള 941 പഞ്ചായത്തുകളില്‍ നഗരസ്വഭാവമുള്ള 398 പഞ്ചായത്തുകള്‍ എയിലും ബാക്കിയുള്ളവ ബിയിലും ഉള്‍പ്പെടും. 2019 ലെ സിആര്‍സെഡ് വിജ്ഞാപനമനുസരിച്ചു തയാറാക്കുന്ന തീരപരിപാലന പദ്ധതിയില്‍ കൂടുതല്‍ പഞ്ചായത്തുകള്‍ക്ക് ഇളവു ലഭിക്കുന്നതിനു വേണ്ടിയാണു തീരുമാനം. കടുത്ത നിയന്ത്രണങ്ങളുള്ള സിആര്‍സെഡ് 3 ബാധകമായ 175 പഞ്ചായത്തുകള്‍ കാറ്റഗറി എയില്‍ ഉണ്ട്. ഇവയെ ഇളവുകളുള്ള സിആര്‍സെഡ് രണ്ടിലേക്ക് എത്തിക്കുകയാണു ലക്ഷ്യം. വികസനാവശ്യത്തിനുള്ള ആസൂത്രണത്തിനു (സ്പെഷല്‍ പ്ലാനിങ്) വേണ്ടിയാണു തരംതിരിവെന്നു വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാലടി സർവകലാശാല വീണ്ടും വിവാദത്തിൽ ; 2018 മുതൽ ടാബുലേഷൻ രജിസ്റ്ററിൽ ഉദ്യോഗസ്ഥരുടെ ഒപ്പില്ല

0
തിരുവനന്തപുരം : കാലടി സംസ്കൃത സർവകലാശാലയിൽ ഡിഗ്രി പരീക്ഷകളുടെ മാർക്കിടലിൽ ക്രമക്കേട്...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി: രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക കൊണ്ട്...

കാർഷികസബ്സിഡി : മന്ത്രിമാരും എംഎൽഎമാരും മേയറും ജില്ലാപഞ്ചായത്ത് അധ്യക്ഷരും പുറത്ത് ; ചട്ടം കർശനമാക്കി...

0
ന്യൂഡൽഹി : കാർഷികസബ്സിഡി ആനുകൂല്യം മന്ത്രിയും സെക്രട്ടറിയും സ്വന്തമാക്കിയതിനെച്ചൊല്ലി വിവാദമുയർന്നപ്പോൾ ചട്ടങ്ങൾ...

വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷൻ : പരിശോധന ശക്തമാക്കും ; കർശന നടപടിക്ക് ഒരുങ്ങി എംവിഡി

0
തിരുവനന്തപുരം: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കർശന നടപടിക്ക് ഒരുങ്ങി എംവിഡി. സംസ്ഥാനത്താകെ...