എ.റ്റി.എമ്മിലെ മോഷണശ്രമം : ഒളിവില്‍പ്പോയ പ്രതി പിടിയില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പന്തളത്ത് കടയ്ക്കാട് ഇന്ത്യൻ ബാങ്കിന്റെ എ റ്റി എമ്മിൽ മോഷണശ്രമം നടത്തി ഒളിവില്‍പ്പോയ ആള്‍ അറസ്റ്റില്‍. പശ്ചിമ ബംഗാൾ സ്വദേശി റഹ്മാൻ അലി (26) ആണ് അറസ്റ്റിലായത്. കഴിഞ്ഞ 12 ന് വെളുപ്പിനെ 2.45 നായിരുന്നു സംഭവം നടന്നത്. എ റ്റി എം പൊളിക്കാൻ ശ്രമിച്ചെങ്കിലും നടക്കാതെ വന്നപ്പോൾ പ്രതി ശ്രമം ഉപേക്ഷിച്ച് പോവുകയായിരുന്നു.

സംഭവത്തിന്റെ  സിസിറ്റിവി ദൃശ്യത്തില്‍ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. കഴിഞ്ഞ 9 വർഷമായി കടയ്ക്കാട് പ്രദേശത്ത് താമസിച്ച് ജോലി ചെയ്തു വരികയായിരുന്നു ഇയാൾ. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. പന്തളം എസ്എച്ച് ഒ എസ് ശ്രീകുമാറിന്റെ  നിർദ്ദേശപ്രകാരം എസ് ഐ ആർ ശ്രീകുമാർ, സി പി ഒ മാരായ സുബീക്ക്, അമീഷ്, സഞ്ജയൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...