ശുചിത്വബോധം ജീവിതചര്യയാക്കി മാറ്റണം : ഡെപ്യൂട്ടി സ്പീക്കര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി പന്തളം ബ്ലോക്ക് പഞ്ചായത്ത് ശുചിത്വ ബ്ലോക്ക് ഒന്നാംഘട്ട പ്രഖ്യാപനം കേരളനിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിച്ചു. ശുചിത്വബോധം നാം ഏവരും ദിനചര്യയാക്കണമെന്ന് അദ്ദേഹം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് ഏറ്റെടുത്ത വിവിധ കര്‍മപരിപാടികള്‍ വിജയകരമായി പൂര്‍ത്തിയാക്കിയതിന്റെ ഭാഗമായാണ് പ്രഖ്യാപനം. മികച്ച പ്രവര്‍ത്തനം കാഴ്ച വെച്ച പഞ്ചായത്തുകളെ ചടങ്ങില്‍ ആദരിച്ചു.
ആര്‍. അജയകുമാര്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പോള്‍ രാജന്‍, രാജേന്ദ്രപ്രസാദ്, ഷീജ റ്റി റ്റോജി, ചിത്തിര സി ചന്ദ്രന്‍, പിങ്കി ശ്രീധര്‍, റോണി സക്കറിയ, ശ്രീനാദേവി കുഞ്ഞമ്മ, അശ്വതി വിനോജ്, വി എം മധു, ബി എസ് അനീഷ് മോന്‍, സി പി ലീന , എ സനല്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

റാന്നിയുടെ വികസന കുതിപ്പിന് വഴിതുറക്കുന്ന വ്യവസായ പാർക്ക് ; ബജറ്റ് പ്രഖ്യാപനത്തിന് നന്ദി രേഖപ്പെടുത്തി...

0
റാന്നി: ബജറ്റ് പ്രസംഗത്തിൽ റാന്നിക്കായി പ്രഖ്യാപിച്ച പുതിയ വ്യവസായ പാർക്ക് നാടിന്റെ ...

വെണ്ണിക്കുളം എം.ഡി.എൽ.പി സ്കൂളിൽ വായനാപക്ഷാചരണവും വെണ്ണിക്കുളം ഗോപാലക്കുറുപ്പ് സ്മാരക ലൈബ്രറി ഉദ്ഘാടനവും നടന്നു

0
വെണ്ണിക്കുളം: വായനാപക്ഷാചരണത്തിന്റെ ഭാഗമായി വെണ്ണിക്കുളം എം.ഡി.എൽ.പി സ്കൂളിന്റെയും പ്രവാസി സംസ്കൃതി അസോസിയേഷന്റെയും...

ഇടക്കുളം ഗുരുകുലം ഹയർസെക്കന്ററി സ്‌കൂളിൽ ‘പുസ്‌തകവായന അഥവാ ഒരു കരിമീൻ ഫ്രൈ’

0
റാന്നി: 'പുസ്‌തകവായന അഥവാ ഒരു കരിമീൻ ഫ്രൈ' എന്ന തലക്കെട്ടിൽ ഇടക്കുളം...

17 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചു ; സിപിഎം പ്രവർത്തകൻ പോക്സോ കേസിൽ അറസ്റ്റിൽ

0
കണ്ണൂർ: പെരിങ്ങോമിൽ സിപിഎം പ്രവർത്തകൻ പോക്സോ കേസിൽ അറസ്റ്റിൽ. സിപിഎം പ്രവർത്തകനായ ഹരീഷ്...