പന്തളം കരിപ്പൂര് ദേവീക്ഷേത്രത്തിലെ അഷ്ടമംഗല ദേവപ്രശ്നം സമാപിച്ചു

For full experience, Download our mobile application:
Get it on Google Play

പന്തളം: തോട്ടക്കോണം കരിപ്പൂര് ഭഗവതീ ക്ഷേത്രത്തിന്റെ പുന:രുദ്ധാരണത്തിനു മുന്നോടിയായി രണ്ടു ദിവസമായി ക്ഷേത്രത്തിൽ വെച്ച് നടന്ന അഷ്ടമംഗല ദേവപ്രശ്നം സമാപിച്ചു. പ്രശസ്ത ജ്യോതിഷൻ അരീക്കുളങ്ങര സുരേഷ് കോഴിക്കോടിന്റെ മേൽനോട്ടത്തിൽ നടന്ന ദേവപ്രശ്നത്തിന്  ഹർഷൻ പണിക്കർ, സുധീരൻ പണിക്കർ , പെരുന്ന സുരേഷ് ബാബു എന്നിവരും സന്നിഹിതരായിരുന്നു. ക്ഷേത്രതന്ത്രി സി.പി.എസ് ഭട്ടതിരി , മേൽശാന്തി സുരേഷ് പോറ്റി , 126 ാം നമ്പർ എൻ.എസ്.എസ് കരയോഗ ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി. ദേവപ്രശ്നത്തിൽ പങ്കെടുത്തർക്കായി അന്ന പ്രസാദ വിതരണവും നടന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിളപ്പിൽശാലയിൽ കാർ തടഞ്ഞുനിർത്തി കരാറുകാരനെ നടുറോഡിലിട്ട് ക്രൂരമായി മർദിച്ച കേസിൽ മൂന്ന് പ്രതികൾ‌ പിടിയിൽ

0
തിരുവനന്തപുരം: വിളപ്പിൽശാലയിൽ കാർ തടഞ്ഞുനിർത്തി കരാറുകാരനെ നടുറോഡിലിട്ട് ക്രൂരമായി മർദിച്ച കേസിൽ...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...

ഇഡി ലക്ഷ്യമിടുന്നത് പിണറായി വിജയനെയും മുഹമ്മദ്‌ റിയാസിനെയുമാണെന്നും എംവി ​ഗോവിന്ദൻ

0
കോഴിക്കോട്: അടിയന്താരാവസ്ഥയെ വെല്ലുന്ന പീഡനമാണ് തിരഞ്ഞെടുപ്പിന് ശേഷം നടക്കുന്നതെന്നും ഇഡി ലക്ഷ്യമിടുന്നത്...

സംസ്‌ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷം നാളെ മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും

0
തിരുവനന്തപുരം: സംസ്‌ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷം നാളെ വൈകിട്ട് 5.30ന് കനകക്കുന്ന്...