ചികിത്സ ആദ്യം വേണ്ടത് കോന്നി താലൂക്ക് ആശുപത്രിയിലേക്കുള്ള റോഡിന് ; പൊടികൊണ്ട് പൊറുതി മുട്ടി ജനം

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി താലൂക്ക് ആശുപത്രിയിലേക്ക് പുതുതായി നിർമ്മിച്ച റോഡിലെ പൊടിപടലം ജനങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. മുൻപ് വനംവകുപ്പിന്റെ  അധീനതയിലുള്ള റോഡിലൂടെയാണ് കോന്നി താലൂക്ക് ആശുപത്രിയിലേക്ക് പ്രവേശിച്ചിരുന്നത്. എന്നാൽ ഇതിന് ബദലായാണ് ആശുപത്രിയിലേക്ക് പുതിയ റോഡ് നിർമ്മിച്ചത്.

റോഡ് ശരിയായ വിധത്തിൽ കോൺക്രീറ്റ് ചെയ്ത് നിർമ്മിക്കാത്തത് മൂലം റോഡിൽ നിന്ന് ഉയരുന്ന പൊടിപടലങ്ങൾ ആശുപത്രിയിലേക്ക് വരുന്നവർക്കും പൊതുജനങ്ങൾക്കും  ഒരുപോലെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. രാവിലെ മുതൽ നിരവധി ആളുകളാണ് ആശുപത്രിയിലേക്ക് എത്തിച്ചേരുന്നത്. ശ്വാസംമുട്ടലും അലർജിയും ഉൾപ്പെടെയുള്ള അസുഖങ്ങളുമായി എത്തുന്നവര്‍ക്ക് പൊടിശല്യം ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. അധികൃതരുടെ അടിയന്തിര ശ്രദ്ധ ഇക്കാര്യത്തില്‍ ഉണ്ടാകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഒറ്റപ്പാലത്ത് പാഠപുസ്തക വിതരണം വൈകിയെന്ന പരാതി

0
പാലക്കാട്: പാഠപുസ്തക വിതരണം വൈകിയെന്ന പരാതിയില്‍ നടപടി. ഒറ്റപ്പാലം ഈസ്റ്റ് ഗവണ്‍മെന്റ്...

സ്ത്രീകൾക്ക് ഫ്രീ യാത്രയ്ക്കുള്ള ടിക്കറ്റ് റെഡി; കെ.എസ്.ആർ.ടി.സി ബസുകളിൽ സ്റ്റെൻസിൽ അടിക്കൽ ആരംഭിച്ചു

0
തിരുവനന്തപുരം: സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ഒരുക്കുന്നതിന്റെ ഭാഗമായി കെഎസ്ആര്‍സി ബസുകളില്‍ സ്റ്റെന്‍സില്‍...

ഹോർമുസ് കടലിടുക്കിൽ തങ്ങൾ നിശ്ചയിച്ച ഉപരോധം എല്ലാ വാണിജ്യകപ്പലുകളും നിർബന്ധമായും പാലിക്കണമെന്ന് ഇന്ത്യയോട് യുഎസ്

0
ന്യൂഡൽഹി: ലോകരാജ്യങ്ങളുടെ സുപ്രധാന കപ്പൽ പാതയായ ഹോർമുസ് കടലിടുക്കിൽ തങ്ങൾ നിശ്ചയിച്ച...

ഇന്ത്യൻ അതിർത്തി ജില്ലകളിലെ ജനസംഖ്യാ പാറ്റേണിലുണ്ടായ മാറ്റങ്ങളെക്കുറിച്ച് സൂക്ഷ്മമായി പരിശോധിക്കാൻ ഉന്നതതല സമിതിയ്ക്ക് നിർദേശം...

0
ന്യൂഡൽഹി: ഇന്ത്യൻ അതിർത്തി ജില്ലകളിലെ ജനസംഖ്യാ പാറ്റേണിലുണ്ടായ മാറ്റങ്ങളെക്കുറിച്ച് സൂക്ഷ്മമായി പരിശോധിക്കാൻ...