പന്തളം മങ്ങാരം ഗവണ്മെന്‍റ് യു.പി സ്കൂളില്‍ വിദ്യാര്‍ഥികള്‍ക്കായി ക്രിയേറ്റീവ് ഫെസ്റ്റ് സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

പന്തളം : സര്‍വ്വ ശിക്ഷാ കേരളം കൊച്ചിന്‍ ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയുടെ പങ്കാളിത്തത്തോടെ നടപ്പിലാക്കിയ ക്രിയേറ്റീവ് കോര്‍ണര്‍ പദ്ധതിയുടെ ഭാഗമായി മങ്ങാരം ഗവണ്മെന്റ് യു.പി സ്കൂളില്‍ വിദ്യാര്‍ഥികള്‍ക്കായി ക്രിയേറ്റീവ് ഫെസ്റ്റ് സംഘടിപ്പിച്ചു. ഇലക്‌ട്രോണിക്സ്, ഇലക്‌ട്രിക്കല്‍ വയറിംഗ്, പ്ലംബിംഗ്, മരപ്പണി, കൃഷി, ഫാഷന്‍ ഡിസൈനിംഗ്, ഭക്ഷ്യ സംസ്കരണം എന്നീ ഏഴ് മേഖലകളിലായി കുട്ടികള്‍ തയ്യാറാക്കിയ ഉത്പന്നങ്ങളുടെ പ്രദര്‍ശനവും നടന്നു. പന്തളം നഗരസഭ കൗണ്‍സിലര്‍ കെ.ജി വിദ്യ ഫെസ്റ്റ് ഉത്ഘാടനം ചെയ്തു. സ്കൂള്‍ പി.റ്റി.എ പ്രസിഡന്റ് എം.ബി ബിനുകുമാര്‍ അധ്യക്ഷത വഹിച്ചു. പന്തളം എ.ഇ.ഓ സി.വി സജീവ്‌, പന്തളം ബി.പി.സി കെ.ജി പ്രകാശ് കുമാര്‍, എസ്.എംസി ചെയര്‍മാന്‍ കെ.എച്ച് ഷിജു, സ്കൂള്‍ പ്രഥമ അധ്യാപിക ജിജി റാണി, പന്തളം ബി.ആര്‍.സി ട്രെയിനര്‍മാരായ ജിജി സാം, സജീന റഷീദ്, ക്രിയേറ്റീവ്‌ കോര്‍ണ്ണര്‍ കോ ഓര്‍ഡിനേറ്റര്‍ കൃഷ്ണാബിക രമേശ്‌ എന്നിവര്‍ സംസാരിച്ചു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദീർഘകാല യുറേനിയം വിതരണ കരാറിൽ ഇന്ത്യയും ഉസ്‌ബെക്കിസ്താനും ഒപ്പുവെച്ചു

0
താഷ്‌കന്റ്‌: ഇന്ത്യയുടെ ആണവോർജ പദ്ധതികൾക്ക് കരുത്തുപകരുന്ന സുപ്രധാനമായ ദീർഘകാല യുറേനിയം വിതരണ...

അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന വാടക ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് മലിന ജലം പുറത്തേക്ക് ഒഴുക്കി വിട്ടതിന്...

0
കോഴിക്കോട്: അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന വാടക ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് മലിന ജലം...

ആർഎസ്എസ് ആസ്ഥാനത്തിന് മുന്നിൽ മനുസ്മൃതിയുടെ പകർപ്പുകൾ കത്തിച്ച് ഇന്ത്യൻ യൂത്ത് കോൺഗ്രസ്

0
ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പങ്കെടുത്ത വേദിയിൽ 'ശുദ്ധീകരണ' പൂജ...

മുഖ്യമന്ത്രിയെ വഴിയിൽ തടഞ്ഞ് അധിക്ഷേപിച്ച കേസ് : ചേന്തി അനിലിനെതിരെ ഗൂഢാലോചനക്കുറ്റം ചുമത്തും

0
തിരുവനന്തപുരം : മുഖ്യമന്ത്രിയെ വഴിയിൽ തടഞ്ഞ് അധിക്ഷേപിച്ച കേസിൽ പ്രതിക്കെതിരെ ഗൂഢാലോചനക്കുറ്റം...