പന്തളം മാസ്റ്റർപ്ലാൻ ; ഹിയറിങ്‌ അടുത്തയാഴ്ച നടത്താൻ നീക്കം

For full experience, Download our mobile application:
Get it on Google Play

പന്തളം : സമഗ്ര വികസനം മുന്നിൽക്കണ്ട് തയ്യാറാക്കുന്ന പന്തളം മാസ്റ്റർ പ്ലാനിൽ ജനങ്ങൾക്കുള്ള ആക്ഷേപങ്ങൾ കേൾക്കുന്നത് അടുത്ത ആഴ്ചകൊണ്ട് പൂർത്തിയാക്കാൻ നഗരസഭ ശ്രമം തുടങ്ങി. പന്തളത്ത് കോവിഡ് വ്യാപിച്ച സാഹചര്യത്തിൽ ഹിയറിങ്‌ നടത്താൻ തടസ്സം നേരിട്ടിരിക്കുകയാണ്.

നഗരസഭയിലെ ആറ് ജീവനക്കാർക്ക് കോവിഡ് പോസിറ്റീവായതോടെ നഗരസഭാ ഓഫീസും അടച്ചിടേണ്ടി വന്നു. ഹിയറിങ്‌ പൂർത്തിയാക്കേണ്ട സമയം നീട്ടിക്കിട്ടാനായി നഗരസഭാ സെക്രട്ടറി ഗവൺമെൻറിന്‌ കത്ത് നൽകിയിട്ടുണ്ട്. നഗരസഭാ ഓഫീസിൽ തിരക്ക് ഒഴിവാക്കാനായി സമീപത്തുള്ള സ്കൂളിൽ വെച്ച് ഹിയറിങ്‌ നടത്താനാണ് നീക്കം. ജനങ്ങളുടെ പരാതി തരംതിരിച്ച് തയ്യാറാക്കി വെച്ചിരിക്കുകയാണ്. ടൗൺ പ്ലാനിങ്‌ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് ഹിയറിങ്‌ നടത്തുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദുരന്തബാധിതരെ ചേര്‍ത്തുപിടിച്ച് മുഖ്യമന്ത്രി : വ്യാപാരികള്‍ക്കുള്ള നഷ്ടപരിഹാരം പ്രത്യേകം പരിഗണിക്കും

0
പത്തനംതിട്ട : മഴക്കെടുതി മൂലം ജില്ലയിലുണ്ടായ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ കൃത്യമായി ഇടപെട്ട്...

ചാന്ദിപുര വൈറസ് ഭീതിയിൽ ഗുജറാത്ത്; ഫലപ്രദമായ വാക്സിനുകളില്ലാതെ ആരോഗ്യമേഖല പ്രതിസന്ധിയിൽ

0
അഹമ്മദാബാദ്: ഗുജറാത്തിൽ ചാന്ദിപുര വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പ് അതീവ ജാഗ്രതാ...

പി.എസ്.സിക്ക് വിവരാവകാശ കമ്മീഷന്റെ അന്ത്യശാസനം

0
തിരുവനന്തപുരം: പി.എസ്.സി പരീക്ഷാ ക്രമക്കേട് വിവാദത്തിൽ നിർണായക ഇടപെടലുമായി സംസ്ഥാന...

കുവൈത്തിൽ വ്യാപക പരിശോധന ; നിയമലംഘകരായ 12 പേർ അറസ്റ്റിൽ

0
കുവൈത്ത്: രാജ്യത്ത് സുരക്ഷയും ഗതാഗത നിയമങ്ങളും കർശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായി...