Friday, July 4, 2025 12:13 am

തദ്ദേശ തെരഞ്ഞെടുപ്പ് : പന്തളം നഗരസഭയിലെ വിജയികള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പന്തളം നഗരസഭയില്‍ ആകെ വാര്‍ഡുകള്‍ മുപ്പത്തിമൂന്ന് എണ്ണമാണ് ഇതില്‍ എന്‍ഡിഎ പതിനെട്ടും, എല്‍ഡിഎഫ് ഒന്‍പതും, യുഡിഎഫ് അഞ്ചും മറ്റുള്ളവര്‍ ഒരു സീറ്റും നേടി.

വിജയി, മുന്നണി/പാര്‍ട്ടി എന്ന ക്രമത്തില്‍

സൗമ്യ സന്തോഷ്- എന്‍ഡിഎ
കെ.ആര്‍. വിജയകുമാര്‍- യുഡിഎഫ്
ബെന്നി മാത്യു- എന്‍ഡിഎ
സുനിത വേണു- യുഡിഎഫ്
ശ്രീദേവി- എന്‍ഡിഎ
പുഷ്പലത പി.കെ.(ലാലി) – എന്‍ഡിഎ
കെ.ആര്‍. രവി- യുഡിഎഫ്
ലസിത ടീച്ചര്‍- എല്‍ഡിഎഫ്
സക്കീര്‍ എച്ച്- എല്‍ഡിഎഫ്
ഷെഫിന്‍ റെജീബ് ഖാന്‍(കൊച്ചക്കി)- എല്‍ഡിഎഫ്

ശ്രീലേഖ ആര്‍- എന്‍ഡിഎ
കെ.വി. പ്രഭ- എന്‍ഡിഎ
കോമളവല്ലി ജെ. – എന്‍ഡിഎ
ഉഷാ മധു- എന്‍ഡിഎ
അച്ചന്‍കുഞ്ഞ് ജോണ്‍- എന്‍ഡിഎ
അജിതകുമാരി പി.ജി- എല്‍ഡിഎഫ്
രാജേഷ് കുമാര്‍- എല്‍ഡിഎഫ്
അംബിക രാജേഷ്- എല്‍ഡിഎഫ്
ബിന്ദു കുമാരി- എന്‍ഡിഎ
സീന കെ- എന്‍ഡിഎ
ശോഭന കുമാരി വി- എല്‍ഡിഎഫ്
മഞ്ജുഷ സുമേഷ്- എന്‍ഡിഎ
സൂര്യ എസ്. നായര്‍(റാണി)-എന്‍ഡിഎ
അഡ്വ.രാധാകൃഷ്ണന്‍ ഉണ്ണിത്താന്‍- മറ്റുള്ളവര്‍
രമ്യ യു.- എന്‍ഡിഎ
രാധ വിജയകുമാര്‍- എന്‍ഡിഎ
രശ്മി രാജീവ്- എന്‍ഡിഎ
പന്തളം മഹേഷ്- യുഡിഎഫ്
കിഷോര്‍ കുമാര്‍ കെ.- എന്‍ഡിഎ
രത്‌നമണി സുരേന്ദ്രന്‍- യുഡിഎഫ്
റ്റി.കെ. സതി- എല്‍ഡിഎഫ്
എസ്. അരുണ്‍- എല്‍ഡിഎഫ്
സുശീല സന്തോഷ്-എന്‍ഡിഎ

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ എംബിഎ സീറ്റ് ഒഴിവ്

0
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ (കിക്മ) എംബിഎ (ഫുള്‍ ടൈം)...

ലീഗല്‍ അഡൈ്വസര്‍, ലീഗല്‍ കൗണ്‍സിലര്‍ നിയമനം

0
പട്ടികവര്‍ഗ വികസന വകുപ്പിന്റെ തിരുവനന്തപുരം കാര്യാലയത്തിലേക്ക് നിയമബിരുദവും കുറഞ്ഞത് അഡ്വക്കേറ്റായി അഞ്ചുവര്‍ഷത്തെ...

ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് നെയ്ത്തുകേന്ദ്രം കൊടുമണ്ണില്‍

0
പത്തനംതിട്ട : ജില്ലാ ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ കൊടുമണ്ണിലെ കുപ്പടം...

ത്രിദിന വ്യക്തിത്വ വികസന പരിശീലനോദ്ഘാടനം

0
റാന്നി : പെരുനാട് ഗ്രാമപഞ്ചായത്ത് വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന...