പത്തനംതിട്ട : പന്തളം നഗരസഭയില്‍ ആകെ വാര്‍ഡുകള്‍ മുപ്പത്തിമൂന്ന് എണ്ണമാണ് ഇതില്‍ എന്‍ഡിഎ പതിനെട്ടും, എല്‍ഡിഎഫ് ഒന്‍പതും, യുഡിഎഫ് അഞ്ചും മറ്റുള്ളവര്‍ ഒരു സീറ്റും നേടി.
വിജയി, മുന്നണി/പാര്‍ട്ടി എന്ന ക്രമത്തില്‍
സൗമ്യ സന്തോഷ്- എന്‍ഡിഎ
കെ.ആര്‍. വിജയകുമാര്‍- യുഡിഎഫ്
ബെന്നി മാത്യു- എന്‍ഡിഎ
സുനിത വേണു- യുഡിഎഫ്
ശ്രീദേവി- എന്‍ഡിഎ
പുഷ്പലത പി.കെ.(ലാലി) – എന്‍ഡിഎ
കെ.ആര്‍. രവി- യുഡിഎഫ്
ലസിത ടീച്ചര്‍- എല്‍ഡിഎഫ്
സക്കീര്‍ എച്ച്- എല്‍ഡിഎഫ്
ഷെഫിന്‍ റെജീബ് ഖാന്‍(കൊച്ചക്കി)- എല്‍ഡിഎഫ്
ശ്രീലേഖ ആര്‍- എന്‍ഡിഎ
കെ.വി. പ്രഭ- എന്‍ഡിഎ
കോമളവല്ലി ജെ. – എന്‍ഡിഎ
ഉഷാ മധു- എന്‍ഡിഎ
അച്ചന്‍കുഞ്ഞ് ജോണ്‍- എന്‍ഡിഎ
അജിതകുമാരി പി.ജി- എല്‍ഡിഎഫ്
രാജേഷ് കുമാര്‍- എല്‍ഡിഎഫ്
അംബിക രാജേഷ്- എല്‍ഡിഎഫ്
ബിന്ദു കുമാരി- എന്‍ഡിഎ
സീന കെ- എന്‍ഡിഎ
ശോഭന കുമാരി വി- എല്‍ഡിഎഫ്
മഞ്ജുഷ സുമേഷ്- എന്‍ഡിഎ
സൂര്യ എസ്. നായര്‍(റാണി)-എന്‍ഡിഎ
അഡ്വ.രാധാകൃഷ്ണന്‍ ഉണ്ണിത്താന്‍- മറ്റുള്ളവര്‍
രമ്യ യു.- എന്‍ഡിഎ
രാധ വിജയകുമാര്‍- എന്‍ഡിഎ
രശ്മി രാജീവ്- എന്‍ഡിഎ
പന്തളം മഹേഷ്- യുഡിഎഫ്
കിഷോര്‍ കുമാര്‍ കെ.- എന്‍ഡിഎ
രത്‌നമണി സുരേന്ദ്രന്‍- യുഡിഎഫ്
റ്റി.കെ. സതി- എല്‍ഡിഎഫ്
എസ്. അരുണ്‍- എല്‍ഡിഎഫ്
സുശീല സന്തോഷ്-എന്‍ഡിഎ