പന്തളം കൊട്ടാരം വലിയ തമ്പുരാട്ടി (ചെറുകുട്ടി തമ്പുരാട്ടി – 103) അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

പന്തളം : പന്തളം കൊട്ടാരം വലിയ തമ്പുരാട്ടി പന്തളം നീരാഴിക്കെട്ടുകൊട്ടാരത്തിൽ മകം നാൾ തന്വംഗി തമ്പുരാട്ടി (ചെറുകുട്ടി തമ്പുരാട്ടി – 103) അന്തരിച്ചു.  ഇന്ന് പുലർച്ച 4.30 നായിരുന്നു അന്ത്യം. പൂഞ്ഞാർ കൊട്ടാരത്തിൽ പരേതനായ പി.ആർ. രാമവർമ്മ രാജയുടെ പത്നിയാണ്. സംസ്കാരം ഇന്ന് ഉച്ചക്ക് മൂന്നു മണിക്ക് പന്തളം തോന്നല്ലൂർ നീരാഴിക്കെട്ടുകൊട്ടാരത്തിൽ നടക്കും. അശുദ്ധി മൂലം പന്തളം വലിയ കോയിക്കൽ ധർമ്മശാസ്താ ക്ഷേത്രം ഇന്ന് അടച്ച് മെയ് 9 ന് തുറക്കും.

പി. കേരള വർമ്മ (ശിവപ്രസാദ്), പി. രാമവർമ്മ (വിജയചന്ദ്രൻ), പി.രാജരാജവർമ്മ (സുധാകരൻ), പി. രാഘവ വർമ്മ (അജി), പരേതനായ പി.രവിവർമ്മ (ദിനേശ് ) എന്നിവരാണ് മക്കൾ. പരേതയായ പത്മിനി തമ്പുരാൻ, സുവർണ്ണ തമ്പുരാൻ (തൃപ്പൂണിത്തുറ കോവിലകം) പരേതരായ ഭാനു തമ്പുരാട്ടി (എണ്ണക്കാട് കൊവിലകം,) ശാരദ തമ്പുരാട്ടി. (കൊടുങ്ങല്ലൂർ, കോവിലകം) ഉഷാവർമ്മ (കിളിമാനൂർ കോവിലകം) മനോരമ തമ്പുരാട്ടി (വൈക്കം കോവിലകം) എന്നിവരാണ്  മരുമക്കൾ.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച...

0
തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ...

എടത്വ വികസന സമിതി സൗഹൃദ സംഗമം നടത്തി

0
എടത്വ: എടത്വ വികസന സമിതിയുടെ ഓണാഘോഷത്തിന്റെ ഭാഗമായി സൗഹൃദ സംഗമം നടത്തി....