കൊഴുവനാൽ പഞ്ചായത്തിലെ പന്ന്യാമറ്റം കോളനിയില്‍ ഹൈമാസ്റ്റ് ലൈറ്റ് പ്രശ്നം പരിഹരിച്ചു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : കൊഴുവനാൽ പഞ്ചായത്തിലെ പന്ന്യാമറ്റം കോളനിയില്‍ ഹൈമാസ്റ്റ് ലൈറ്റ് പ്രശ്നം പരിഹരിച്ചു. ജില്ലാ പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചെങ്കിലും ഇതിന് വൈദ്യുതി കണക്ഷന്‍ നൽകുവാൻ പ്രസിഡന്റായ നിമ്മി ട്വിങ്കിൾ രാജ് വിസമ്മതിക്കുകയും താമസിപ്പിക്കുകയും ചെയ്‌തെന്ന് ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ് മോൻ മുണ്ടയ്ക്കൽ ആരോപണം ഉന്നയിച്ചിരുന്നു.

എന്നാൽ താൻ ഒരു വികസനത്തിനും എതിരല്ലെന്നും ജില്ലാ പഞ്ചായത്ത് അധികൃതർ സെക്രെട്ടറി മുഖേനെ നിയമാനുസൃതം ആവശ്യപ്പെടാതെ മനഃപൂർവം പ്രശ്നങ്ങൾ ഉണ്ടാക്കുവാനുള്ള ഗൂഢ ശ്രമമാണെന്നും നിമ്മി ട്വിങ്കിലും ആരോപിച്ചിരുന്നു. പഞ്ചായത്തിൽ നിയമാനുസൃതം അനുമതി ചോദിച്ചതിനെ തുടർന്ന് അനുമതി നൽകുകയും കാര്യങ്ങൾ ദ്രുത ഗതിയിൽ നീങ്ങുകയും ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ്‌മോൻ സ്വിച്ച് ഓൺ ചെയ്തു.

ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക.  പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍  വെബ്‌ ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവർത്തനമികവ് പരിഗണിക്കാതെ നേതൃത്വത്തെ തിരഞ്ഞെടുത്താൽ പ്രസ്ഥാനം തളരും ; പുതിയ എംഎസ്‌എഫ് നേതൃത്വത്തിനെതിരെ വിമർശനവുമായി...

0
മലപ്പുറം: എംഎസ്എഫ് പുതിയ സംസ്ഥാന കമ്മിറ്റിക്കെതിരെ പ്രതിഷേധ പ്രമേയം. മൊറയൂര്‍ പഞ്ചായത്ത്...

സീനിയർ വിദ്യാർത്ഥികളുടെ റാഗിങ് ചോദ്യം ചെയ്തു ; പ്ലസ് വൺ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണമെന്ന്...

0
കോഴിക്കോട്: പാലോറ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളെ പ്ലസ്...

കീർത്തനയുടെ മരണം : പ്രാഥമിക അന്വേഷണവുമായി ക്രൈംബ്രാഞ്ച് രംഗത്ത്, ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

0
കണ്ണൂർ: കണ്ണൂർ തില്ലങ്കേരിയിലെ 20കാരി കീർത്തനയുടെ ആത്മഹത്യയിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം...

ആർഎസ്എസുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവനകൾ വാങ്ങില്ല ; കൂട്ടപ്രതിജ്ഞയുമായി അമേരിക്കൻ നേതാക്കൾ

0
വാഷിങ്ങ്ടണ്‍: രാഷ്ടട്രീയ സ്വയംസേവക് സംഘവുമായി (ആര്‍എസ്എസ്) ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവന സ്വീകരിക്കില്ലെന്ന്...