കനയ്യ കോണ്‍ഗ്രസിലേക്ക് പോകില്ല; രാഹുല്‍ സിപിഐയിലേക്ക് വരുമെന്ന് പന്ന്യന്‍ രവീന്ദ്രന്‍

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍: കനയ്യകുമാര്‍ സിപിഐ വിട്ട് കോണ്‍ഗ്രസിലേക്ക് പോകുമെന്ന് പറയുന്നവര്‍ രാഹുല്‍ ഗാന്ധി തിരിച്ചു സിപിഐയിലേക്ക് വരുമെന്ന് പറയാത്തതെന്താണെന്ന് സിപിഐ ദേശീയ കണ്‍ട്രോള്‍ കമ്മിഷന്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്‍ ചോദിച്ചു. കണ്ണൂരില്‍ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കനയ്യകുമാറിനെ ഡല്‍ഹിയില്‍ വെച്ചു കണ്ടപ്പോള്‍ ഇക്കാര്യം സംസാരിച്ചിരുന്നു. തനിക്കെതിരെ നടക്കുന്നത് വ്യാജ പ്രചാരണമാണെന്നാണ് കനയ്യ പറയുന്നത്. ഈ വരുന്ന മാസം രണ്ടു മുതല്‍ സിപിഐ ദേശീയ കൗണ്‍സില്‍ യോഗം ചേരുന്നുണ്ട്. അന്ന് ഈ വിഷയം ചര്‍ച്ച ചെയ്യുമെന്നും പന്ന്യന്‍ പറഞ്ഞു.

ഇന്ത്യയിലെ മതേതര പാര്‍ട്ടികളിലൊന്നിന്റെ നേതാവാണ് രാഹുല്‍ അദ്ദേഹവുമായി കനയ്യകുമാര്‍ ചര്‍ച്ച നടത്തിയതില്‍ തെറ്റില്ലെന്നും ഇരുകൂട്ടരും നേരത്തെയും പല തവണ കൂടിക്കാഴ്‌ച്ച നടത്തിയതാണെന്നും പന്ന്യന്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സൈബർ ഭീകരാക്രമണ കേസ് : 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് ; ഡിജിറ്റൽ ഉപകരണങ്ങൾ...

0
ന്യൂഡൽഹി: സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ...

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...