പാപ്പച്ചൻ വധക്കേസ് ​; തെളിവെടുപ്പ്​ പൂർത്തിയായി

For full experience, Download our mobile application:
Get it on Google Play

കൊ​ല്ലം: നി​ക്ഷേ​പം ന​ട​ത്താ​നെ​ന്ന പേ​രി​ൽ വാ​ങ്ങി​യെ​ടു​ത്ത വ​ൻ തു​ക ത​ട്ടി​ച്ച​ശേ​ഷം ഇ​ര​യാ​യ വ​യോ​ധി​ക​നെ കാ​റി​ടി​പ്പി​ച്ച്​ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി​ക​ളെ ഉ​പ​യോ​ഗി​ച്ചു​ള്ള തെ​ളി​വെ​ടു​പ്പ്​ പൂ​ർ​ത്തി​യാ​ക്കി പൊ​ലീ​സ്. ബി.​എ​സ്.​എ​ൻ.​എ​ൽ മു​ൻ ​ഉ​ദ്യോ​ഗ​സ്ഥ​ൻ സി. ​പാ​പ്പ​ച്ച​നെ (82) കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലാ​ണ്​ പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ൽ​വെ​ച്ചു​ള്ള തെ​ളി​വെ​ടു​പ്പ്​ പൂ​ർ​ത്തി​യാ​യ​ത്. ഇ​തോ​ടെ ഒ​ന്ന്​ മു​ത​ൽ നാ​ലു​വ​രെ പ്ര​തി​ക​ളെ ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ലേ​ക്ക്​ കൈ​മാ​റി.

പോ​ള​യ​ത്തോ​ട്​ എ​ഫ്.​എ​ഫ്.​ആ​ർ.​എ 12 അ​നി​മോ​ൻ മ​ൻ​സി​ലി​ൽ അ​നി​മോ​ൻ (44), ക​ട​പ്പാ​ക്ക​ട ശ​​ങ്കേ​ഴ്സ്​ ആ​ശു​പ​ത്രി​ക്ക്​ സ​മീ​പം ശാ​സ്​​ത്രി ന​ഗ​റി​ൽ വ​യ​ലി​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ മാ​ഹി​ൻ (47),​ കൊ​ല്ലം ഓ​ല​യി​ൽ മു​ത്തൂ​റ്റ്​ മി​നി നി​ധി ലി​മി​റ്റ​ഡ്​ മാ​നേ​ജ​ർ തേ​വ​ള്ളി കാ​വി​ൽ ഹൗ​സി​ൽ വാ​ട​ക​ക്ക്​ താ​മ​സി​ക്കു​ന്ന സ​രി​ത (45), കൊ​ല്ലം ഓ​ല​യി​ൽ മു​ത്തൂ​റ്റ്​ മി​നി നി​ധി ലി​മി​റ്റ​ഡ്​ എ​ക്സി​ക്യൂ​ട്ടി​വ്​ മ​രു​ത്ത​ടി വാ​സു​പ്പി​ള്ള ജ​ങ്​​ഷ​നി​ൽ കെ.​പി. അ​നൂ​പ് (37) എ​ന്നി​വ​രെ ​ജു​ഡീ​ഷ്യ​ല്‍ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി-3 വീ​ണ്ടും റി​മാ​ൻ​ഡ്​ ചെ​യ്തു. കേ​സി​ൽ തെ​ളി​വെ​ടു​പ്പും രേ​ഖ​ക​ൾ ശേ​ഖ​രി​ക്ക​ലും വി​വി​ധ പ​രി​ശോ​ധ​ന​ക​ളും പൂ​ർ​ത്തി​യാ​യ​താ​യി അ​ന്വേ​ഷ​ണ​ത്തി​ന്​ നേ​തൃ​ത്വം ന​ൽ​കു​ന്ന കൊ​ല്ലം ഈ​സ്റ്റ്​ എ​സ്.​എ​ച്ച്.​ഒ എ​ൽ. അ​നി​ൽ​കു​മാ​ർ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർഎസ്എസിന് ഉപരോധം ഏർപ്പെടുത്താൻ ആവശ്യപ്പെട്ട യുഎസ് സമിതിക്കെതിരെ കേന്ദ്രം

0
ന്യൂഡൽഹി : ആർഎസ്എസിന് ഉപരോധം ഏർപ്പെടുത്തണമെന്ന യുഎസ് കമ്മീഷൻ ഓൺ ഇൻ്റർനാഷണൽ...

സർക്കാർ ആശുപത്രികളിൽ വൻ മാറ്റം ; ജില്ലാ-ജനറല്‍ ആശുപത്രികളിൽ ഇനി 24 മണിക്കൂറും സ്പെഷ്യലിസ്റ്റ്...

0
കൊച്ചി : സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ വൻ മാറ്റം വരുന്നു. ജില്ലാ,...

105 വയസ്സുള്ള കൊലക്കേസ് പ്രതിയെ വിട്ടയച്ച് സുപ്രീംകോടതി ; തടവ് റദ്ദാക്കി

0
ന്യൂഡൽഹി : 1988-ൽ പശ്ചിമബംഗാളിൽനടന്ന കൊലപാതകക്കേസിലെ പ്രതിയായ 105-കാരനെ, പ്രായം കണക്കിലെടുത്ത്...

ആവശ്യമായ രേഖകളില്ല, ലൈസൻസും കാലാവധി കഴിഞ്ഞു ; 2017 മുതൽ ഓടിയ വണ്ടി പിടിയിൽ

0
മട്ടന്നൂർ : ആവശ്യമായ രേഖകളില്ലാതെ വർഷങ്ങളായി സർവീസ് നടത്തിയിരുന്ന പിക്കപ്പ് വാൻ...