പാരാഗ്ലൈഡിങ്ങിനിടെയുണ്ടായ അപകടത്തില്‍ രണ്ട് മരണം

For full experience, Download our mobile application:
Get it on Google Play

ഹിമാചല്‍ : കാന്‍ഗ്ര ജില്ലയിലെ ബിര്‍ ബില്ലിംഗില്‍ പാരാഗ്ലൈഡിങ്ങിനിടെയുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിക്കുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആകാശ് അഗര്‍വാള്‍, പൈലറ്റ് വികാസ് കപൂര്‍ എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം 4.30 ഓടെ ആകാശ് അഗര്‍വാള്‍ തന്റെ പൈലറ്റ് വികാസ് കപൂറിനൊപ്പം പാരാഗ്ലൈഡറില്‍ പറന്നുയരുന്നതിനിടെയാണ് സംഭവം. ഗ്ലൈഡര്‍ തള്ളുന്നതിനിടെ രാകേഷ് കുമാര്‍ കയറില്‍ കുടുങ്ങുകയും ഗ്ലൈഡറിന്റെ ബാലന്‍സ് നഷ്ടപ്പെടുകയും ചെയ്കു. അഗര്‍വാളും രാകേഷ് കുമാറും 25-30 അടി ഉയരത്തില്‍ നിന്ന് വീഴുകയും സംഭവസ്ഥലത്ത് തന്നെ മരിക്കുകയും ചെയ്തു.

പരിക്കേറ്റ പൈലറ്റിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങളെ വിവരമറിയിക്കുകയും ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തതായി പോലീസ് പറഞ്ഞു. പാരാഗ്ലൈഡറില്‍ ഘടിപ്പിച്ച വീഡിയോ ക്യാമറയുടെ ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണെന്ന് കാന്‍ഗ്ര പോലീസ് സൂപ്രണ്ട് കെ.ശര്‍മ്മ പറഞ്ഞു. പൈലറ്റിന്റെ ലോഗ്ബുക്കും അദ്ദേഹത്തിന്റെ പറക്കല്‍ പരിചയവും അനുഭവത്തിനായി പരിശോധിച്ചുവരികയാണ്. സമീപകാലത്ത് പാരാഗ്ലൈറഡുകള്‍ ഉള്‍പ്പെടെയുള്ള നിരവധി അപകടങ്ങള്‍ ഇവിടെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

യുവാക്കൾക്ക് നന്ദി പറഞ്ഞ് ഇൻസ്റ്റഗ്രാമിൽ പുതിയ വീഡിയോയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

0
ഡൽഹി: യുവാക്കൾക്ക് നന്ദി പറഞ്ഞ് ഇൻസ്റ്റഗ്രാമിൽ പുതിയ വീഡിയോയുമായി പ്രധാനമന്ത്രി നരേന്ദ്ര...

കസ്റ്റഡിയില്‍ നിന്നും വധശ്രമ കേസ് പ്രതി ഓടി രക്ഷപ്പെട്ടു ; 4 പോലീസുകാർക്ക് സസ്പെന്‍ഷൻ

0
തൃശൂര്‍: പോലീസ് കസ്റ്റഡിയില്‍ നിന്നും വധശ്രമ കേസ് പ്രതി ഓടി രക്ഷപ്പെട്ട...

​’പുതിയ കുഞ്ഞുങ്ങൾ പൊളിയാണ്, പഴകിയ കുഞ്ഞുങ്ങൾ പേളിയാണ്’; പെർളി മാണിക്കെതിരെ ലിജീഷ് കുമാറിന്റെ വിമർശനം

0
കൊച്ചി: ഡല്‍ഹി ജന്തര്‍ മന്തറില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരവുമായി ബന്ധപ്പെട്ട് അവതാരകയും...

ഇറാൻ നിലപാട് വ്യക്തമാക്കി വക്താവ് എസ്മയിൽ ബഖാഈ; യുദ്ധക്കുറ്റങ്ങൾക്കെതിരെ കർശന മുന്നറിയിപ്പ്

0
ടെഹ്റാൻ: ഉന്നത ഉദ്യോഗസ്ഥരുടെ ഉത്തരവുകൾ ചൂണ്ടിക്കാണിച്ചു യുദ്ധക്കുറ്റങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നത്...