പോ​ലീ​സ് വാ​ഹ​ന​ത്തി​ല്‍ നി​ന്നും ക​ണ​ക്കി​ല്‍​പ്പെ​ടാ​ത്ത പ​ണം ; ര​ണ്ട് പോ​ലീ​സു​കാ​ര്‍​ക്ക് സ​സ്‌​പെ​ന്‍​ഷ​ന്‍

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : പോ​ലീ​സ് വാ​ഹ​ന​ത്തി​ല്‍ നി​ന്നും ക​ണ​ക്കി​ല്‍​പ്പെ​ടാ​ത്ത പ​ണം ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ ര​ണ്ട് പോ​ലീ​സു​കാ​ര്‍​ക്ക് സ​സ്‌​പെ​ന്‍​ഷ​ന്‍. പാ​റ​ശാ​ല സ്റ്റേ​ഷ​നി​ലെ ഗ്രേ​ഡ് എ​സ്‌​ഐ ജ്യോ​തി​കു​മാ​ര്‍, ഡ്രൈ​വ​ര്‍ അ​നി​ല്‍ കു​മാ​ര്‍ എ​ന്നി​വ​ര്‍​ക്കെ​തി​രെ​യാ​ണ് ന​ട​പ​ടി. ഏ​പ്രി​ല്‍ ആ​റി​ന് ഇ​വ​ര്‍ സ​ഞ്ച​രി​ച്ച പോ​ലീ​സ് വാ​ഹ​ന​ത്തി​ലെ ഡ്രൈ​വ​ര്‍ സീ​റ്റി​ന്റെ അ​ടി​യി​ല്‍ നി​ന്നും 13,960 രൂ​പ വി​ജി​ല​ന്‍​സ് ക​ണ്ടെ​ത്തി​യി​രു​ന്നു.

ചു​രു​ട്ടി​യ നി​ല​യി​ല്‍ 500, 200, 100 രൂ​പ​യു​ടെ നോ​ട്ടു​ക​ളാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. രാ​ത്രി റോ​ഡ് പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം വാ​ഹ​നം തി​രി​ച്ച്‌ സ്‌​റ്റേ​ഷ​ന്‍ വ​ള​പ്പി​ലെ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു വി​ജി​ല​ന്‍​സ് പ​രി​ശോ​ധ​ന. ഈ ​പ​ണം കൈ​ക്കൂ​ലി​യാ​യി വാ​ങ്ങി​യ​താ​ണെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് ഇ​രു​വ​രെ​യും സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​ത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​’പുതിയ കുഞ്ഞുങ്ങൾ പൊളിയാണ്, പഴകിയ കുഞ്ഞുങ്ങൾ പേളിയാണ്’; പെർളി മാണിക്കെതിരെ ലിജീഷ് കുമാറിന്റെ വിമർശനം

0
കൊച്ചി: ഡല്‍ഹി ജന്തര്‍ മന്തറില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരവുമായി ബന്ധപ്പെട്ട് അവതാരകയും...

ഇറാൻ നിലപാട് വ്യക്തമാക്കി വക്താവ് എസ്മയിൽ ബഖാഈ; യുദ്ധക്കുറ്റങ്ങൾക്കെതിരെ കർശന മുന്നറിയിപ്പ്

0
ടെഹ്റാൻ: ഉന്നത ഉദ്യോഗസ്ഥരുടെ ഉത്തരവുകൾ ചൂണ്ടിക്കാണിച്ചു യുദ്ധക്കുറ്റങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നത്...

യുവജനങ്ങളിലേക്ക് എത്താൻ ഇന്‍സ്റ്റഗ്രാമിലൂടെ സംവദിക്കൂ, റീലുകള്‍ പോസ്റ്റ് ചെയ്യൂ: മന്ത്രിമാരോട് പ്രധാനമന്ത്രി.

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറില്‍ സിജെപി പ്രതിഷേധം ശക്തമാകവെ കാബിനറ്റിലെ സഹപ്രവര്‍ത്തകരോട് ഇന്‍സ്റ്റഗ്രാം...

കുഞ്ഞുങ്ങളെ ബാധിക്കുന്ന പനി ഗുരുതരമാകുന്നു ; ആറുവയസ്സുകാരി ചികിത്സയ്ക്കിടെ മരിച്ചു

0
കോഴിക്കോട്: പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ...