ന്യൂമോണിയ ബാധിച്ച്‌ ചികിത്സയിലായിരുന്ന ഒറ്റപ്പാലം സ്വദേശി മക്കയില്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

മക്ക: ന്യൂമോണിയ ബാധിച്ച്‌ ചികിത്സയിലായിരുന്ന ഒറ്റപ്പാലം നെല്ലിക്കുറിശി സ്വദേശി അബ്ദുറഹ്മാന്‍ (അയ്ദ്രു- 52) മക്കയില്‍ നിര്യാതനായി. വര്‍ഷങ്ങളായി മക്കയില്‍ ഉംറ ഗ്രൂപ്പുകള്‍ക്ക് കാറ്ററിങ് സര്‍വീസ് നടത്തി വരികയായിരുന്നു. ഒരാഴ്ചയായി ന്യൂമോണിയ ബാധിച്ച്‌ മക്കയിലെ അല്‍നൂര്‍ ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ചൊവ്വാഴ്ച രാത്രിയായിരുന്നു മരണം. പിതാവ്: ചേക്കു വെന്‍മരത്തില്‍, മാതാവ്: ഫാത്തിമ, ഭാര്യ: നബീസതുല്‍ മിസ്‌രിയ, മക്കള്‍: ആയിഷാബി, ഫാത്തിമ ഹിബ, ഇസ്മത് ഷിറിന്‍, സഹോദരങ്ങള്‍: ഖദീജ, ഹസന്‍, ഹുസൈന്‍ (കുവൈത്ത്), കുഞ്ഞുമുഹമ്മദ്. നടപടികള്‍ പൂര്‍ത്തിയാക്കി മയ്യിത്ത് ബുധനാഴ്ച രാത്രി മക്കയിലെ ഷറായ മഖ്ബറയില്‍ ഖബറടക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓട്ടോയിൽ നിന്ന് തെറിച്ച് വീണ് വയോധികന് ദാരുണാന്ത്യം

0
അരൂർ: ഓട്ടോറിക്ഷയിൽ സഞ്ചരിക്കുന്നതിനിടെ റോഡിലേക്ക് തെറിച്ച് വീണ് വയോധികൻ മരിച്ചു. അരൂക്കുറ്റി...

‘മന്ത്രിമാര്‍ക്ക് പാര്‍ട്ടിയുടെ നിയന്ത്രണമില്ല’ ; വിമര്‍ശനവുമായി മുസ്‌ലിം ലീഗ് ഭാരവാഹികള്‍

0
മഞ്ചേശ്വരം : മുസ്‌ലിം ലീഗ് കാസര്‍കോട് ജില്ലാ കമ്മിറ്റിയില്‍ പാര്‍ട്ടി മന്ത്രിമാര്‍ക്ക്...

മത്സരം ഇനി യുഡിഎഫും ​ബിജെപിയും തമ്മിൽ ; കേരളത്തിൽ എൽഡിഎഫ് അപ്രസക്തമാകും : കെ...

0
തിരുവനന്തപുരം: കേരളത്തിൽ ഇനി പോരാട്ടം യുഡിഎഫും ബിജെപിയും തമ്മിലായിരിക്കുമെന്ന് ബിജെപി ദേശീയ...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി : രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക...