തമിഴ്‌നാട്ടില്‍ അ​മ്മ​യും അ​ച്ഛ​നും മ​ക​നെ കൊ​ന്ന് ക​ത്തി​ച്ചു

For full experience, Download our mobile application:
Get it on Google Play

മ​ധു​ര​ : തമിഴ്‌നാട്ടില്‍ അ​മ്മ​യും അ​ച്ഛ​നും മ​ക​നെ കൊ​ന്ന് ക​ത്തി​ച്ചു. ത​മി​ഴ്നാ​ട് മ​ധു​ര​യി​ലാ​ണ് സം​ഭ​വം. അ​ര​പാ​ള​യം സ്വ​ദേ​ശി​ക​ളാ​യ മു​രു​കേ​ശ​നും ഭാ​ര്യ കൃ​ഷ്ണ​വേ​ണി​യു​മാ​ണ് മ​ക​ന്‍ മ​ണി​മാ​ര​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. സം​ഭ​വ​ദി​വ​സം വീ​ട്ടി​ല്‍ മ​ദ്യ​പി​ച്ചെ​ത്തി​യ മു​രു​കേ​ശ​ന്‍ ഇ​രു​വ​രോ​ടും ക​യ​ര്‍​ത്ത് സം​സാ​രി​ച്ചി​രു​ന്നു. ഇ​തേ​തു​ട​ര്‍​ന്ന് മു​രു​കേ​ശ​നും കൃ​ഷ്ണ​വേ​ണി​യും ചേ​ര്‍​ന്ന് മു​രു​കേ​ശ​ന്‍റെ ത​ല​യ്ക്ക് അ​ടി​ച്ച്‌ കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. പി​ന്നീ‌​ട് മൃ​ത​ദേ​ഹം ക​ത്തി​ച്ചു. വൈ​ഗ-​തെ​ങ്കാ​രൈ റോ​ഡി​ന് സ​മീ​പം ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ല്‍ ഒ​രു മൃ​ത​ദേ​ഹം ഉ​ള്ള​താ​യി പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചി​രു​ന്നു. തു​ട​ര്‍​ന്നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് സം​ഭ​വം പു​റ​ത്താ​യ​ത്. ‌പ്ര​തി​ക​ള്‍ പോ​ലീ​സി​ന് മു​ന്‍​പാ​കെ കു​റ്റ​സ​മ്മ​തം ന​ട​ത്തി​യി​ട്ടു​ണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോഴിക്കോട് യുവാവിനെ കൊലപ്പെടുത്തിയ കേസ് ; പ്രതി ഉപയോഗിച്ച കത്തി പോലീസ് കണ്ടെടുത്തു

0
കോഴിക്കോട്: കോഴിക്കോട് പാളയത്ത് യുവാവിനെ കൊലപ്പെടുത്തിയ കേസിൽ നിർണായക തെളിവായി പ്രതി...

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതോടെ ആഘോഷ തിമിർപ്പിൽ സമരവേദിയായ ജന്തർ മന്ദർ

0
ദില്ലി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതോടെ ആഘോഷ തിമിർപ്പിൽ...

ജനാധിപത്യത്തില്‍ ആരും ഭയപ്പെടരുത് ; നിങ്ങള്‍ ഭയപ്പെടുന്നില്ലെങ്കിൽ ഈ സര്‍ക്കാരിന് മുന്നില്‍ തല കുനിക്കുന്നില്ലെങ്കില്‍...

0
ന്യൂഡല്‍ഹി: രാജ്യത്തെ പരീക്ഷ ക്രമക്കേടുകളില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍...

കോഴിക്കോട് മെഡിക്കൽ കോളേജിൽ 16 ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച് കടന്നുകളഞ്ഞത് പ്രവാസി യുവതി

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ 16 ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച്...