സിപിഎമ്മിന്റെ പത്തോളം സജീവ പ്രവര്‍ത്തകര്‍ ബിജെപിയില്‍ ചേര്‍ന്നു

For full experience, Download our mobile application:
Get it on Google Play

ചാത്തന്നൂര്‍: പാരിപ്പള്ളി ചാവര്‍കോട് വാര്‍ഡില്‍ സിപിഎമ്മിന്റെയും പോഷകസംഘടനയായ മഹിളാസംഘത്തിന്റെയും സജീവ പ്രവര്‍ത്തകര്‍ ബിജെപിയില്‍ ചേര്‍ന്നു. ചാവര്‍കോട് ബ്രാഞ്ച് കമ്മിറ്റി അംഗം സൂര്യദാസിന്റെയും മഹിളാസംഘം നേതാവ് സിനി സുനിലിന്റെയും നേതൃത്വത്തിലാണ് പത്തോളം പ്രവര്‍ത്തകര്‍ സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്നത്.

ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് എസ്. പ്രശാന്ത് സിപിഎം വിട്ടുവന്നവരെ ബിജെപിയിലേക്ക് സ്വാഗതം ചെയ്തു. ബിജെപി ജില്ലാ കമ്മിറ്റി അംഗവും മുന്‍ കല്ലുവാതുക്കല്‍ പഞ്ചായത്ത് പ്രസിഡന്റുമായ സുലത ശിവപ്രസാദ്, പാരിപ്പള്ളി ഏരിയ ജനറല്‍ സെക്രട്ടറി സുഗുണന്‍, സുരേഷ്ചന്ദ്രന്‍, വേലായുധന്‍, സിമി എന്നിവര്‍ ഇവരെ സ്വീകരിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരളം അടക്കം വിവിധ സംസ്ഥാനങ്ങളിൽ തുടർച്ചയായി വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾ അയച്ചയാൾ പിടിയിൽ

0
ചെന്നൈ: കേരളം അടക്കം വിവിധ സംസ്ഥാനങ്ങളിൽ തുടർച്ചയായി വ്യാജ ബോംബ് ഭീഷണി...

മദ്യക്കുപ്പികൾ തിരികെ വാങ്ങുന്ന പദ്ധതി നിർത്തലാക്കി ബെവ്‌കോ

0
തിരുവനന്തപുരം: മദ്യക്കുപ്പികൾ തിരികെ വാങ്ങുന്ന പദ്ധതി നിർത്തലാക്കി ബെവ്‌കോ. നാളെ മുതൽ...

72-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ടിക്കറ്റ് വില്‍പ്പന തുടങ്ങി

0
ആലപ്പുഴ: 72-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ടിക്കറ്റ് വില്‍പ്പന റെജി ചെറിയാൻ...

ദുരന്തനിവാരണം; രാപ്പകല്‍ ജാഗ്രതയില്‍ കോട്ടയം ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍

0
കോട്ടയം: പ്രകൃതിക്ഷോഭത്തെത്തുടര്‍ന്നുള്ള ദുരന്ത നിവാരണത്തിനായി രാപ്പകല്‍ ജാഗ്രതയിലാണ് കളക്ടറേറ്റിലെ ജില്ലാ എമര്‍ജന്‍സി...