Sunday, May 11, 2025 7:46 pm

പ്ര​തി​പ​ക്ഷ ബ​ഹ​ള​ത്തി​ല്‍ തു​ട​ര്‍​ച്ച​യാ​യ അ​ഞ്ചാം ദി​വ​സ​വും പാ​ര്‍​ല​മെ​ന്‍റ് സ്തം​ഭി​ച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂ​ഡ​ല്‍​ഹി: പ്ര​തി​പ​ക്ഷ ബ​ഹ​ള​ത്തി​ല്‍ തു​ട​ര്‍​ച്ച​യാ​യ അ​ഞ്ചാം ദി​വ​സ​വും പാ​ര്‍​ല​മെ​ന്‍റ് സ്തം​ഭി​ച്ചു. അ​വ​ശ്യവ​സ്തു​ക്ക​ള്‍​ക്കു ജി​എ​സ്ടി ചു​മ​ത്തി​യ​തും വി​ല​ക്ക​യ​റ്റ​വും ച​ര്‍​ച്ച ചെ​യ്യാ​ന്‍ അ​നു​വ​ദി​ക്കാ​ത്ത​തി​ലും കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ളെ ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​തി​നെ​തി​രേ​യും പ്ര​തി​പ​ക്ഷം അ​തി​രൂ​ക്ഷ​മാ​യി പ്ര​തി​ഷേ​ധി​ച്ചു. സു​പ്ര​ധാ​ന വി​ഷ​യ​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്യു​ന്ന​തി​ല്‍നി​ന്ന് സ​ര്‍​ക്കാ​ര്‍ ഓ​ടി​യൊ​ളി​ക്കു​ക​യാ​ണെ​ന്നാ​ണ് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ആ​രോ​പ​ണം. പ്ര​തി​പ​ക്ഷ ബ​ഹ​ള​ത്തി​ല്‍ മു​ങ്ങി ലോ​ക്സ​ഭ ഉ​ച്ച​യ്ക്കു മു​ന്‍​പാ​യി ര​ണ്ടു ത​വ​ണ പി​രി​ഞ്ഞു.

തൊ​ഴി​ലി​ല്ലാ​യ്മ ഉ​ള്‍​പ്പെ​ടെ​യു​ള്ള വി​ഷ​യ​ങ്ങ​ള്‍ സ​ഭാ ന​ട​പ​ടി​ക​ള്‍ നി​ര്‍​ത്തി​വ​ച്ച്‌ ച​ര്‍​ച്ച ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഏ​ഴി​ലേ​റെ അ​ടി​യ​ന്ത​രപ്ര​മേ​യ​ത്തി​നു​ള്ള നോ​ട്ടീ​സു​ക​ളാ​ണ് രാ​ജ്യ​സ​ഭ​യി​ല്‍ പ്ര​തി​പ​ക്ഷ എം​പി​മാ​ര്‍ ന​ല്‍​കി​യി​രു​ന്ന​ത്. കേ​ന്ദ്ര ധ​ന​മ​ന്ത്രി നി​ര്‍​മ​ല സീ​താ​രാ​മ​ന്‍ കോ​വി​ഡ് മു​ക്ത​യാ​യാ​ല്‍ ഉ​ട​ന്‍ വി​ല​ക്ക​യ​റ്റം, ജി​എ​സ്ടി വി​ഷ​യ​ങ്ങ​ള്‍ സ​ഭ​യി​ല്‍ ച​ര്‍​ച്ച ചെ​യ്യാ​മെ​ന്നാ​ണ് സ​ര്‍​ക്കാ​രി​ന്‍റെ നി​ല​പാ​ട്. പ്ര​തി​പ​ക്ഷ ബ​ഹ​ള​ത്തി​ല്‍ മു​ങ്ങി രാ​ജ്യ​സ​ഭ​യും ഇ​ന്ന​ലെ പ​ല ത​വ​ണ പി​രി​ഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സിപിഐ മല്ലപ്പള്ളി മണ്ഡലം സമ്മേളനം ജൂലൈ 12,13

0
മല്ലപ്പള്ളി: ജൂലെ 12,13 തിയതികളിൽ മല്ലപ്പള്ളിയിൽ നടക്കുന്ന സി.പി.ഐ മണ്ഡലം സമ്മേളനത്തിന്‍റെ...

കുളത്തുമണ്ണിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വനം വകുപ്പ് കേസ് രജിസ്റ്റർ ചെയ്‌തു

0
കോന്നി : നടുവത്തുമൂഴി ഫോറെസ്റ്റ് റേഞ്ചിൽ പാടം ഫോറസ്റ്റേഷൻ പരിധിയിലെ കുളത്തുമണ്ണിൽ...

എൽഡിഎഫ് സർക്കാർ വികസന ചരിത്രം സൃഷ്ടിക്കുന്നു : ആർ രാജേന്ദ്രൻ

0
പന്തളം: കേന്ദ്രസർക്കാരിൻ്റെ സാമ്പത്തിക ഞെരുക്കങ്ങൾക്കിടയിലും വികസന രംഗത്ത് ചരിത്രം സൃഷ്ടിക്കുകയാണ് എൽഡിഎഫ്...

നിപ ബാധിച്ച രോഗിയുടെ സമ്പര്‍ക്കപട്ടികയില്‍ ഉള്‍പ്പെട്ട 11 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായതായി...

0
മലപ്പുറം: ജില്ലയില്‍ നിപ ബാധിച്ച രോഗിയുടെ സമ്പര്‍ക്കപട്ടികയില്‍ ഉള്‍പ്പെട്ട 11 പേരുടെ...