പാ​ര്‍​ല​മെ​ന്റി​ലെ എ​ഡി​റ്റോ​റി​യ​ല്‍ ആ​ന്‍​ഡ് ട്രാ​ന്‍​സി​ലേ​ഷ​ന്‍ വി​ഭാ​ഗ​ത്തി​ലെ മു​തി​ര്‍​ന്ന ജീ​വ​ന​ക്കാ​ര​ന് കൊവി​ഡ് സ്ഥി​രീ​ക​രി​ച്ചു

For full experience, Download our mobile application:
Get it on Google Play

ഡ​ല്‍​ഹി : പാ​ര്‍​ല​മെ​ന്റി​ലെ എ​ഡി​റ്റോ​റി​യ​ല്‍ ആ​ന്‍​ഡ് ട്രാ​ന്‍​സി​ലേ​ഷ​ന്‍ വിഭാഗത്തിലെ മു​തി​ര്‍​ന്ന ജീ​വ​ന​ക്കാ​ര​ന് കൊവിഡ് സ്ഥി​രീ​ക​രി​ച്ചു. പാ​ര്‍​ല​മെ​ന്റ്  മന്ദിര​ത്തി​ലെ അ​ഞ്ചാം നി​ല​യി​ലു​ള്ള ഓ​ഫീ​സി​ല്‍ മേ​യ് 12 വ​രെ ഇ​യാ​ള്‍ എത്തിയിരുന്നുവെന്നാ​ണ് റി​പ്പോ​ര്‍​ട്ട്. തൂ​പ്പു​കാ​ര​ന് കൊവി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നു ശേ​ഷം പാ​ര്‍​ല​മെ​ന്‍റി​ല്‍ റി​പ്പോ​ര്‍​ട്ട്  ചെയ്യുന്ന ര​ണ്ടാ​മ​ത്തെ കേ​സാ​ണി​ത്.  ക്വാറന്‍റൈനില്‍ പോ​കു​ന്ന​തി​നു തൊ​ട്ടു​മു​ന്‍​പു വ​രെ ഇ​യാ​ള്‍ പാ​ര്‍​ല​മെ​ന്റ്  സന്ദര്‍ശിച്ചി​രു​ന്നു​വെ​ന്ന​ത് ഏ​റെ ആ​ശ​ങ്ക​യു​ണ​ര്‍​ത്തു​ക​യാ​ണ്.  അ​ഞ്ചാം നി​ല സീ​ല്‍ ചെ​യ്യു​ക​യും അ​ണു​ന​ശീ​ക​ര​ണം നടത്തു​ക​യും ചെ​യ്തു.  ഇ​യാ​ളു​മാ​യി സമ്പര്‍ക്കത്തിലേ​ര്‍​പ്പെ​ട്ട​വ​രെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് അ​ധി​കൃ​ത​ര്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് നികുതി വരുമാനത്തിൽ കുതിപ്പ് : ആദ്യ അഞ്ച് മാസം കൊണ്ട് 9000 കോടിയിലധികം...

0
തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം സംസ്ഥാന സര്‍ക്കാരിന്‍റെ...

കേരളത്തിലെ പ്രതിസന്ധി കടുക്കും : വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു ; രാജ്യത്തെ...

0
കൊച്ചി : രാജ്യത്ത് വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു. വൈദ്യുതി ഏറ്റവും...

മാസപ്പടി കേസ് : പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും

0
തിരുവനന്തപുരം: മാസപ്പടിക്കേസിൽ പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഉൾപ്പെടെ വീണ്ടും വിളിപ്പിക്കാനൊരുങ്ങി ഇഡി....

സി.പി.എം. വിശാല സംസ്ഥാനസമിതി ; സെക്രട്ടറിയുടെ റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ അംഗങ്ങൾക്ക് പങ്കെടുക്കാനാവില്ല

0
കോഴിക്കോട് : ഭിന്നാഭിപ്രായം രൂക്ഷമായിനിലനിൽക്കേ, തിരുത്തൽ നടപടിയിലേക്ക് കടക്കാൻ സി.പി.എം. വിളിച്ചുചേർത്ത...